0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.5K

എന്നിട്ടു പറഞ്ഞു ശരിയാണല്ലോ ബാബു ചേട്ടൻ പെൺവേഷം കെട്ടിയ പോലുണ്ട് ....' നോക്കെട്ടടീ മോളെ എന്നു പറഞ്ഞു അമ്മച്ചി ആരതി അമ്മച്ചിക്കു ഫോട്ടൊ കാണിച്ചു കൊടുത്തു..... ഇതുമായ മോളല്ലേ ...... അപ്പോൾ ആന്റി പറഞ്ഞു മായയെ അറിയുന്നവർക്ക് മായയും അല്ലാത്തവർക്ക് പെൺവേഷം കെട്ടിയ ബാബു ആയിട്ടേ തോന്നു നിങ്ങളു രണ്ടു പേർക്കും മായാവതാരവും ഞാൻ പറഞ്ഞു. ഈ മുഖസാമ്യം ഉള്ള തോണ്ടാണല്ലെ എനിക്ക് ഇത്ര പരിഗണന തന്നത് അപ്പൊ പരിഗണന തന്നു എന്നു നീ സമ്മതിച്ചു. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്

ഞാൻ അവരോടായി ചോദിച്ചു അമ്മച്ചി പറഞ്ഞല്ലോ ഗർഭിണി ആയിരികുമ്പോൾ മായേടെ ഭർത്താവ് മരിച്ചെന്ന്. മായ പ്രസവിച്ചില്ലെ പ്രസവിച്ചല്ലോ കുട്ടിയെവിടെ അത് ഒരു അനാഥലയത്തിൽ കൊടുത്തു ഏത് അനാഥാലയത്തിൽ എന്തിനാ വെറുതേ ഒരു ആകാംശ എന്നാൽ കേട്ടോ എന്നിട്ടു ആന്റി പറഞ്ഞു ആ കുട്ടി ആ അനാഥാലയത്തിൽ തന്നെ വളർന്നു പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ അവിടെ നിന്നും ചാടിപ്പോയി അവർ ഒരുപാടു അവനെ അന്വേശിച്ചു കണ്ടെത്തിയില്ല .പക്ഷെ 4 കൊല്ലം മുൻപു് അവൻ അവിടെ ചെന്നിരുന്നു എന്തിനു അനാഥാലയത്തിൽ വല്ല പെൺകുട്ടികൾ ഉണ്ടോന്ന് അന്വേശിച്ച് എന്നിട്ട് എന്നിട്ടെത്താ പെൺകുട്ടികൾക്ക് പടിച്ച് ജോലി സമ്പാദിച്ച് കുടുബമായി താമസിക്കുന്ന ആൺകുട്ടികളെ മതിയെന്നു പറഞ്ഞു നിങ്ങടെ മായേച്ചിയും മോനും മന്ദബുദ്ദികൾ തന്നെ മായേച്ചീടെ മോൻക്കു പേരില്ലെ ആന്റി ' എന്നു ആരതി ചോദിച്ചു ചേച്ചി അതിനു മറുപടി പറഞ്ഞു : പേരു ഉണ്ട് പക്ഷെ അവൻ തന്നെ അവൻ ക്ക് സ്വയം ഒരു പേരു വച്ചിട്ടുണ്ട് അതെന്താ ആന്റി മന്ദബുദ്ദീന്ന്

💬 Comments

View all comments