0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.6K

ചെയിന്നും അമ്മച്ചിമാലയും 'ചേച്ചി വളകളും ആതിരക് ഇട്ടു കൊടുത്തു അവസാനം ഒരു വാച്ചും ചേച്ചി തന്നു … ഞാനതു ആ തിരയുടെ കയ്യിൽ കെട്ടി കൊടുത്തു..... അപ്പോൾ ആതിര 'ആന്റിയെ നോക്കി,,,, ആന്റി പോയി ഒരു നല്ല സ്റ്റൈലിലുള്ള ജെന്റ്സ് വാച്ചുമായി വന്നു അത് ആതിരയ്ക്ക് കൊടുത്തു..... അത് അവൾ എന്റെ കയ്യിൽ കെട്ടിത്തന്നു. ഭക്ഷണം കഴിഞ്ഞു:... വന്നവുമായി കുശലം പറഞ്…. എന്റെ റിലേറ്റീവിൽ പെട്ട ആളുകളുമായും ഞാൻ സംസാരിച്ചു അവരെല്ലാം തന്നെ അടുത്ത ദിവസം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു പറ്റുമെങ്കിൽ ആതിര യേയും കുട്ടി വരാൻ പറഞ്ഞു ഞങ്ങൾ തിരികെ വീട്ടിലെത്തി ആന്റിയുടെ വീട്ടിൽ നിന്നും അവസാനത്തെ ആളും പിരിഞ്ഞു പോയി …..ആരതിയും ആന്റിയും കൂടി വീട്ടിലേക്ക് വന്നു. ഞാനപ്പോഴാണ് ആരതിയെ ശ്രദ്ദിക്കുന്നത് ഒരു മാലാഖയേപ്പോലെ തോന്നും അവളെ കണ്ടാൽ കുറച്ചു കാലങ്ങളായി ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങൾ ഓർത്തു ഞാൻ ശരിക്കും അമ്പരന്നു പോയിരുന്നു. അമ്മച്ചി പറഞ്ഞു. ഏതായാലും വിവാഹം കഴിയാൻ കാത്തു നിൽക്കേണ്ട ആരതിക്കു പുറത്തേക്ക് പോവേണ്ടി വരുമ്പോൾ ബാബുമായി ഒരുമിച്ചു പോയാൽ മതി ആരതിയുടെ എല്ലാ കാര്യങ്ങളും ഇന്നുതൽ ബാബു ഏറ്റെടുക്കട്ടെ ഇനി സുമയേ ബുദ്ദിമുട്ടിക്കണ്ട ….. നിങ്ങൾക്ക് ഒരുമിച്ചു പാർക്കിൽ പോകാം സിനിമയ്ക്കു പോകാം ...... കല്യാണം വരെ ഒന്നു മനസ്സു തുറന്നു പ്രണയിക്കുക എന്നു സാരം എന്നു വച്ച് കല്യാണത്തിനു മുൻപു് കസൃതികൾ ഒന്നും ഒപ്പിക്കരുത് കല്യാണം നടത്താനുള്ളതാ….. എന്ന അമ്മച്ചി സരസമായി പറഞ്ഞു.

തുടരും.............

💬 Comments

View all comments