Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4
അമ്മച്ചി സാധാരന പത്തു ദിവസം കഴിഞ്ഞാണല്ലോ വരവ് ഇന്നെന്താ പര്യാടനം നേരെത്തെ' അവസാനിച്ചത്...... ഇളയവൻ ആന്റോയും കേട്ട്യോളും കൂടി എവിടെയോ ധ്യാനത്തിനു പോയി ..ഞാൻ വരുന്നത് അറിഞ്ഞു മുങ്ങിയതാ അവര് നന്ദിയില്ലാത്ത പരിശകൾ ..... അതിനു അമ്മച്ചി അവരെ വഴക്കു പറയാനല്ലെ അവിടെ പോകുന്നത് ..എന്ന് ചേച്ചി പറഞ്ഞു... ടീ ...... നീ ,തന്നെ ഇങ്ങനെ പറയണം കുട്ടികളില്ലാത്തവരുടെ നോട്ടം തട്ടിയാൽ കുട്ടികൾക്ക് അസുഖം വരും എന്നു പറഞ്ഞാ അവർ കെട്ട്യോൻമാരെയും കൂട്ടി വേറെ വീടു വച്ചത് ..... വേറൊരു കാര്യം കുട്ടികളില്ലാത്തവരുടെ പൈസക്ക് മാത്രം ദോശം ഒന്നുമില്ല മോനെ ബാബു നിനക്കറിയോ എന്നു പറഞ്ഞു അമ്മച്ചി എന്നോട് പഴം പുരാണത്തിന്റെ കെട്ടഴിക്കാൻ ഒരുങ്ങി ഞാൻ ഭക്ഷണം കഴിച്ച് കഴിഞ്ഞു കൈ കഴുകി സോഫയിൽ വന്നിരുന്നു ഇതിനിടയിൽ ആരതി പാത്രങ്ങൾ എടുത്തു കൊണ്ടുപോയി കഴുകി വച്ചു ആന്റിയും ചേച്ചിയും കൈ കഴുകി സോഫയിൽ വന്നിരുന്നു ...... ചേച്ചിയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. ആരതി ചേച്ചിയുടെ അടുത്തുവന്നു ഇരുന്നു. അമ്മച്ചി തുടർന്നു എന്റെ അച്ചായൻ പോയ ശേഷം ഇതുങ്ങളെ വളർത്താൽ വല്ലാതെ പാടുപെട്ടു മൂത്തവളായ ഇവളെ നഴ്സിംഗിനു ചേർത്തു ആറുമാസമായപ്പോഴേക്കും ഹോസ്റ്റൽ ഫീസ് അടക്കാനില്ലാതെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ഇവളെ…… ഞാൻ ഇവളെ വിളിക്കാൻ പോയി..... ഇവളേയും കൂട്ടി മടങ്ങി വരുമ്പോൾ ഒരു മാലാഖയെ ഞങ്ങളു കണ്ടുമുട്ടി' പേരു മായ ഞങ്ങളുടെ മുഖത്തെ വിഷമം കണ്ടിട്ടാകണം ആ കുട്ടി കര്യങ്ങൾ ആന്വേഷിച്ചു ഞാൻ ഉള്ളതങ്ങു പറഞ്ഞു അപ്പോൾ ഇവൾ എന്റെ തുടയിൽ പിച്ചുന്നുണ്ടായിരുന്നു. സങ്കടം സഹിക്കാതെയാ
💬 Comments
View all comments