Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4
മോനെ പറഞ്ഞത് ആ കുട്ടി ഞങ്ങളുടെ വീടും നാടും ചോദിച്ചറിഞ്ഞു. ഞങ്ങൾ വിട്ടിലേക്കും മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് മായ കൂട്ടുകാരിയേയും കുട്ടി ഇവിടെ വന്നു .എന്നോടു പറഞ്ഞു മറിയയേ വിളിക്കാൻ….. ഞാൻ മറിയയേ വിളിച്ചു. മറിയയോട് റെഡിയായി വരാൻ പറഞ്ഞു എന്നിട്ട് എന്നെ നോക്കി പറഞ്ഞു അമ്മച്ചി വിഷമിക്കണ്ട ഞങ്ങൾ മറിയയേ കൊണ്ടുപോകുകയാ അമ്മച്ചി ആഗ്രഹിച്ച പോലെ നഴ്സ് മരിയയായി ഞാൻ അമ്മച്ചിക്കു തിരിച്ചു തരും അതവരെ ഞങ്ങളോടപ്പം ഇവൾ താമസിക്കും ..... ഞാൻ മനസ്സില്ലാ മനസ്സോടെ മറിയയെ അവൾക്കൊപ്പം അയച്ചു: മായ പറഞ്ഞ പോലെ മറിയ നഴ്സായി.…….. കുവൈത്തിൻ ഒരു ആശുപത്രിയിൽ നഴ്സായി ജോലി നോക്കി ഇതിനിടയിൽ താഴെയുള്ളവരെ ഒരു നിലക്കാക്കി കല്യാണം കഴിപ്പിക്കുകയും ചെയ്തു പിന്നെ അവിടെയും ഇവിടെയും ആയി കുറച്ചു വസ്തുക്കൾ മേടിച്ചു താഴെയുള്ളവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ആണു ഇവൾടെ കല്യാണം കഴിഞ്ഞത് .. അതും ഈ പറഞ്ഞ പോലെ താഴെയുള്ളവരെ ഒരു നിലക്കാക്കാൻ വേണ്ടി കല്യാണം കഴിക്കാൻ മറന്നു പോയ ജോസെന്ന ജോസൂട്ടിയുമായി ' ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളൊന്നും ആയില്ല ..... ഞാൻ ഒരാൾ ഉള്ള തു കൊണ്ടാ രണ്ടുപേരുടേയും ബന്ധുക്കൾ എന്നു പറയുന്ന നന്ദിയില്ലാത്ത തെണ്ടികൾ ഇവരുമായി അകന്നു നിൽക്കുന്നത്.... അവർ അഗ്രഗണ്യൻ ന്മാരാ ഇവർക്ക് കൊച്ചുങ്ങൾ ഒന്നും ഇല്ലല്ലോ അപ്പോ ബാക്കിയുള്ള സ്വത്തുക്കൾ അവർക്കു പോന്നോളും എന്നവർക്കറിയാം ...... ഞാൻ ചോദിച്ചു അങ്ങിനെയെങ്കിൽ ഒരു കുട്ടീനെ ദത്തെടുത്തൂടെ അതു ശരിയാവില്ല മറിയ പ്രസവിക്കണം ശാസ്ത്രം വളർന്നല്ലൊ എത്ര കാശു ചിലവാക്കിയെങ്കിലും മറിയയെ കൊണ്ട്
💬 Comments
View all comments