0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5

Author : suresh Read All Parts 1.4K

പഠിപ്പിച്ചിട്ടുണ്ട് എന്തോ ആരതിയുടെ മനസ്സു ശരീരവും വേദനിപ്പിക്കാൻ എനിക്കു തോന്നിയില്ല.'' ' ഞാൻ ഒന്നും മിണ്ടിയില്ല … എന്നെ ചേച്ചി നോക്കിയപ്പോൾ ഞാൻ പറഞ്ഞു അവളോടു ഡോക്ടറാ പറഞ്ഞത് അന്നേരം എന്നെ വെളിയിൽ നിറുത്തി..... ഇക്കാര്യം നിന്നോട് ഇവളു പറഞ്ഞോ.... പറഞ്ഞു. ഭർത്താവിനോട് വീട്ടിലെത്തി സാവധാനം അവതരിപ്പിച്ചാൽ മതിയെന്നാ ഡോക്ടർ പറഞ്ഞതെന്നും പറഞ്ഞു..... പക്ഷെ അങ്ങനെയല്ലല്ലോ നീ പറയാൻ വന്നത്..... ഒന്നു രണ്ടു ടെസ്റ്റുകൾ ചെയ്തതാണെന്നും റിസൾട്ടു മായി….. അടുത്ത ആഴ്ച്ച വീണ്ടും വരാൻ പറഞ്ഞൂന്ന് കള്ളം പറയാൻ തുടങ്ങിയതാ അപ്പോഴാ സത്യം ഇവൾ ഇടക്ക് കയറി പറഞ്ഞത് അത് നന്നായെന്ന് എനിക്കു പിന്നീട് തോന്നി..... അതെന്താ അങ്ങനെ തോന്നാൻ കാരണം??? ആന്റിയാണതു ചോദിച്ചത് ടെസ്റ്റു ചെയ്തതിന്റെ ബില്ലു ചോദിച്ചാൽ ഞങ്ങളുടെ കയ്യിൽ ഇല്ല പിന്നെ ഒന്നിനു പുറകെ ഒന്നൊന്നായി കള്ളം പറയേണ്ടി വരും നിങ്ങളതു കണ്ടെത്തും:… ' അങ്ങിനെ ചിന്തിച്ചതു നന്നായി എന്നിട്ട് എന്താ നിങ്ങളുടെ പ്ലാൻ ആന്റി യോടും മമ്മിയോടും ആലോചിച്ച് … സമ്മതിക്കുമെങ്കിൽ പത്രത്തിൽ പരസ്യം കൊടുത്തോ അല്ലെങ്കിൽ ഡോക്ടർ മുഖേനയോ ആളെ തിരഞ്ഞെടുക്കാം എന്നു വച്ചു ആരതി പറഞ്ഞു ഗർഭപാത്രം അങ്ങിനെ പെട്ടെന്നാരും തരില്ല ഒന്നുകിൽ ബാധ്യതയുള്ള ആരെങ്കിലും ബാധ്യത തീർക്കാൻ വേണ്ടി ഒരുങ്ങിയെന്നു വരും ചിലപ്പോൾ അവരുടെ ബാധ്യത മൊത്തം നമ്മൾ തീർക്കേണ്ടി വരും പിന്നീട് വാക്ക് മാറ്റിയെന്നും വരും അതിനു നമ്മൾ ആലോചിച്ച് തിരഞ്ഞെടുത്താൽ പോരെ നമ്മുടെ മുന്നിൽ ടൈം ഒരു പാടില്ലെ……. എന്തായാലും ഞങ്ങൾ ഒന്നു ആലോചിക്കട്ടെ ....... യാത്ര ചെയ്തതല്ലെ നല്ല ക്ഷീണം ഞാനൊന്നു കിടക്കട്ടെ

💬 Comments

View all comments