Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5
എന്നു പറഞ്ഞു റൂമിലേക്ക് നടന്നു .....ഞാൻ ജ്യൂസ് അടിച്ചു വച്ചിട്ടുണ്ട് അത് കുടിച്ച് കഴിഞ്ഞ് മതി കിടത്തം മോളു അതെടുത്ത് മോനു കൊണ്ട് കൊട് ചേച്ചിയും ആന്റിയും അമ്മച്ചീടെ അടുത്തേക്ക് പോയി അല്ലെങ്കിലും പകൽ ഞങ്ങൾ കിടക്കുന്ന നേരത്ത് ആന്റി അപ്പുറത്ത് പോകും
ആരതി ജ്യൂസ് മായി വന്നു ......ടീ..... നീ ..... എന്തുദ്ദേശിച്ചാ കള്ളം പറഞ്ഞത് എന്നു പറഞ്ഞു അവളോട് ചീറി ഞാൻ ഒരു തവണയാ പറഞ്ഞത് ഏട്ടൻ മാലപ്പടക്കത്തിനു തീ കൊടുത്ത പോലെയാ കള്ളം പറഞ്ഞത് സത്യം പറഞ്ഞാൽ അവർ നിന്നെ എടുത്തിട്ടു പേരുമാറും നിനക്കറിയാലൊ അതാ ഞാൻ അങ്ങിനെ പറഞ്ഞതു ഏട്ടൻ പറഞ്ഞതു അവർ വിശ്വസിച്ചു .ഇനിയെങ്ങാനും തിരുത്താൻ പോയാൽ നമ്മൾ രണ്ടു പേർക്കും കിട്ടും പറ്റിക്കപ്പെട്ടെന്നറിഞ്ഞാൽ രണ്ടാളും രാക്ഷസിമാരാകും പിന്നെ നമ്മൾ രണ്ടിനേം അവരുടെ ജീവിതത്തിൽ നിന്നും തൂക്കിയെടുത്തു വെളിയിൽ കളയും. അതു കൊണ്ട് ഏട്ടൻ നല്ലോണം ചിന്തിച്ചു തീരുമാനം എടുക്ക് നീ ഇങ്ങനെ എന്നെ കുടുക്കിൽ പെടുത്തുമെന്ന് ഞാൻ വിചാരിച്ചില്ല..... എനിക്ക് ഒരു കുഞ്ഞിനെ വേണം അതിനു ഞാൻ പ്രസവിക്കണം എന്നില്ല എന്റെ ഏട്ടന്റെ രക്തത്തിൽ പിറക്കണമെന്നു മാത്രം അത്രയേ ഞാനുദ്ദേശിച്ചുള്ളൂ എട്ട നിഷ്ടമില്ലങ്കിൽ എന്നോട് ക്ഷമിക്ക് …… അതോടപ്പം എന്നെ ഉപേക്ഷിക്കണം എന്നിട്ടു വേറെ കെട്ടണം അപ്പോ നിനക്കെങ്ങനെ എന്റെ കുഞ്ഞിനെ കിട്ടും നമുക്ക് ആ ഡോക്ടർ പറഞ്ഞ പോലെ ചെയ്യാം ഒപ്പം കാത്തിരിക്കാം എന്തോ എനിക്കാ ഡോക്ടറുടെ വാക്കുകൾ തള്ളിക്കളയാൻ തോന്നുന്നില്ല …. മോളു കാത്തിരിക്കില്ലെ …… എന്നിട്ടായില്ലെങ്കിൽ നമുക്ക് മോള് പറഞ്ഞ പോലെ ചെയ്യാം എനിക്കറിയാം
💬 Comments
View all comments