0%

Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 2 [Infinity man]

Author : kkstories Read All Parts 4.8K

അവരെ കണ്ടപ്പോയെ മനസിലായിരിന്നു.

" എല്ലാർക്കും ക്ലാസ്സ്‌ ഇഷ്ട്ടായോ "

"ഇഷ്ട്ടായി മിസ്സ്‌ " എല്ലാവരും ഉച്ചത്തിൽ പറഞ്ഞു.

" ശെരി, നിങ്ങളുടെ പഴയ കൂട്ട് കെട്ടുകൾ പോയതിന്റെ സങ്കടം എല്ലാവർക്കും കാണും, അത് കുറച്ചു ദിവസം കഴിയുമ്പോൾ മാറി കൊള്ളും "

" പിന്നെ ഇപ്പൊ മാറും " ഞാൻ മനസ്സിൽ പറഞ്ഞു.

" നിങ്ങൾ എല്ലാവരുടെയും അറ്റെൻഡൻസ് എടുക്കുകയാണ്, എല്ലാവരും കറക്റ്റ് ആയി പറഞ്ഞോണം"

അങ്ങനെ മിസ്സ്‌ അറ്റെൻഡൻസ് ഒക്കെ എടുത്തു, മൊത്തം 41 പിള്ളേര് ഈ ക്ലാസ്സിൽ ഉണ്ട് എന്ന് എന്നിക് മനസ്സിലായി, എല്ലാവരും നല്ല പഠിപ്പിക്കളും ആണ്. ഈശ്വര എന്നി ഇവരെ അത്ര മാർക്ക്‌ ഒക്കെ വാങ്ങേണ്ടി വരുമല്ലോ ഇല്ലെങ്കിൽ വീട്ടിൽ എന്നെ കൊല്ലും.

" നിങ്ങൾ എല്ലാവരും സംസാരിച്ചു ഇരിക്ക്, ശബ്ദം ഒന്നും ഉണ്ടാകരുത്. ഇന്ന് ടീച്ചേഴ്സിന് ഓഫീസിൽ മീറ്റിംഗ് ഉള്ളതാണ്. പിന്നെ ആദ്യ ദിവസം ആയത് കൊണ്ട് ഇന്ന് ഉച്ച വരെ ക്ലാസ്സ്‌ ഉണ്ടാകത്തുള്ളു, 12:30 ആകുമ്പോ ബെൽ അടിക്കും അപ്പൊ എല്ലാവരും വീട്ടിൽ പോയി കോണം, ഇവിടെ ചുറ്റി അടിച്ചു നടക്കുന്നത് വലതും ഞാൻ കണ്ടാൽ, പിന്നെ ബാക്കി ഞാൻ പറഞ്ഞു തെരാം അപ്പൊ. "

മിസ്സ്‌ ക്ലാസ്സിൽ നിന്ന് പോയതും എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയ പെടാൻ തുടങ്ങി. 9ാം ക്ലാസ്സിൽ എന്റെ കൂടെ പഠിച്ച ചിലരൊക്കെ ഇവിടെ ക്ലാസ്സിൽ ഉണ്ട്. എങ്ങനെ ഒക്കെയോ 12:30 വരെ സമയം ഉന്തി കൊണ്ട് പോയി.

ക്ലാസ്സ്‌ വിട്ട് ചങ്കുകളും ആയി കുറച്ചു നേരം സംസാരിച്ചു. മഴ കൂടുതൽ

💬 Comments

View all comments