Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 2 [Infinity man]
ശക്തി പെടുകയാണ് അത് കൊണ്ട് തന്നെ ഞാൻ വീട്ടിലേക്കു ബസ് കേറി പോയി. വീട്ടിൽ എത്തി ചോറും കറിയും, നല്ല പൊരിച്ച മീനും കയിച്,മഴ യുടെ തണുപ്പിൽ ഉറക്കത്തിലേക്കു പോയി. നല്ല ക്ഷീണം ഉണ്ടായിരുന്നു.
പിന്നെ എഴുന്നേൽക്കുന്നത് 5:30 ക്കാണ്, ഫ്രഷ് ആയി ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മ അപ്പോഴേക്കും വന്നു ചായ ഇടാൻ തുടങ്ങിയിരുന്നു.
" എങ്ങനെ ഉണ്ടായിരുന്നു ഇന്ന് സ്കൂളില് "
" എന്ത് അമ്മേ എന്റെ ഫ്രണ്ട്സിന്റെയും ക്ലാസ്സ് ഒക്കെ മാറ്റി "
" നല്ല കാര്യം നിന്റെ ആ ഫ്രണ്ട്ഷിപ് കൊണ്ടാണ് നിനക്ക് മാരിയാത്തക്ക് പഠിക്കാൻ കഴിയാതിരുന്നേ. എന്നി അത് ഉണ്ടാകില്ലലോ സമാധാനം "
" ഞാൻ എങ്ങനെ എങ്കിലും അവരുടെ ക്ലാസ്സിൽ എത്താൻ ശ്രെമിക്കും നോക്കിക്കോ"
" അങ്ങനെ നീ ശ്രമിച്ചാലും, ഞാൻ നിന്റെ ക്ലാസ്സ് ടീച്ചറെ വിളിച്ചു മാറ്റി കൊള്ളും കേട്ടോ, അത് പോട്ടെ ആരാ ക്ലാസ്സ് ടീച്ചർ "
" പ്രിൻസി ആണ് " ഞാൻ പറഞ്ഞു.
" ആ പ്രമീള മിസ്സ് ആയിരുന്നോ, മാത്‍സ് എടുക്കാൻ ആണോ "
" ക്ലാസ്സ് ഒന്നും എടുക്കുന്നില്ല, ക്ലാസ്സിന്റെ ചുമത്തിലെ ഉള്ളു "
" എന്താണേലും നന്നായി, നല്ല മാർക് വാങ്ങി കൊള്ളണം, മീറ്റിംഗ് വരുമ്പോ ടീച്ചറിന്റെ മുന്നിൽ എന്നെ നാറ്റിക്കരുത് "
" ആ ശെരി "
ക്ലാസ്സ് മാറുന്നത് നടക്കുന്ന കാര്യം അല്ല എന്ന് മനസ്സിലായി, പക്ഷെ എന്താണേലും നാളെ ഒന്ന് ട്രൈ ചെയിതു നോക്കാം എന്ന് കരുതി. അങ്ങനെ ചായ ഒക്കെ കുടിച്ചു
💬 Comments
View all comments