Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 7 [Infinity man]
" ശെരി, നീ കുളിച്ചു വരുമ്പോഴേക്കും ഞാൻ പോകും കേട്ടോ " മാമൻ പറഞ്ഞു.
" അതെന്താ, മാമൻ ഇവിടെ താമസിക്കുന്നിലെ "
" ഇല്ലടാ, എന്നിക് നാളെ ഓഫീസിൽ ഒക്കെ പോകണ്ടേ, ഇന്ന് ഉച്ചവരെ വർക്ക് ചെയിതിട്ടു, പിന്നെ ലീവ് എടുത്ത് വന്നതാ "
" ആണോ, എന്നാ ശെരി "
ഞാൻ മുകളിലോട്ടു പോയി. റൂമിൽ എത്തി വാതിൽ ഒന്ന് ചാരി ഇട്ടു. ഡ്രസ്സ് ഒക്കെ ഊരി മുണ്ട് ഉണ്ടുത്തു ബാത്‌റൂമിൽ കേറി. എന്നാലും ഇപ്പൊ അമ്മുമ്മ വന്നത് എന്തിനായ്ക്കും. മാമൻ ലീവ് എടുത്ത് എന്നലെ പറഞ്ഞെ. അമ്മുമ്മനെ ഇവിടെ ആകാൻ ആയിക്കും. ഷവർ ഓൺ ആക്കി കുളിക്കാൻ തുടങ്ങി. ജയലക്ഷ്മി മിസ്സ് വളകണം ഇല്ലെങ്കിൽ ശെരി ആവില്ല. അതിന് വല വഴിയും നോക്കണം. അവൾ ഞങ്ങടെ എല്ലാ പ്രവർത്തിയും കണ്ടു കാണ്ണും അത് ഉറപ്പാണ്. പ്രേമീള മിസ്സും ജെസ്സി മിസ്സും എങ്ങനെ എങ്കിലും വളച്ച് എടുകുമായിരിക്കും അങ്ങനെ എങ്കിലും കാര്യങ്ങൾ സുഖത്തിൽ അങ്ങു നടക്കും. കുളിക്കുന്നതിനു ഇടെ ആലോചിച്ചു. അങ്ങനെ കുളിച്ചു വന്ന് പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു തായേക്ക് പോയി. സോഫയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി.
അങ്ങ് അടുക്കളയിൽ,
അമ്മുമ : അവൻ ഇപ്പോഴും ഉണ്ടല്ലേ കുടി ഒക്കെ, വലിയും ഒക്കെ ഇണ്ടോ.
അമ്മ : ഇല്ല അമ്മേ, കുടി അത് മാത്രേ ഉള്ളു.
അമ്മുമ്മ : നിനെ ഇന്നലെ വിളിച്ചപോയെ എന്നിക് സംശയം വന്നതാ എന്തോ പ്രശ്നം ഉണ്ടെന്ന്. അതാ ഞാൻ അവനെ കൂട്ടി ഇങ്ങോട്ടു വന്നത്.
അമ്മ
💬 Comments
View all comments