Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 7 [Infinity man]
: അതിന്റെ ആവിശ്യം ഒന്നും ഇലായിന്
അമ്മുമ്മ : ഞാൻ അവനോടു ഒന്ന് സംസാരിക്കണം അവന് ഒന്ന് വരട്ടെ, കുടിക്കരുത് പറഞ്ഞാൽ അവന് അനുസരിക്കില്ലലോ
അമ്മ : എത്ര പറഞ്ഞാലും കേൾക്കത്തിലാ അമ്മേ
അമ്മുമ്മ : അവന് വരട്ടെ, എന്താ ഇന്ന് ഇത്രെയും വഴുക്കുന്നെ
അമ്മ : കാർ എന്തോ പ്രശ്നം ആണ് വർക്ക്ഷോപ്പ് ആണ് കുറച്ച് വഴുക്കും പറഞ്ഞു വിളിച്ചപ്പോ.
അമ്മുമ്മ : ശെരി
അമ്മ : അവന് തായൊട്ടു വന്നു തോന്നുന്നു ഞാൻ ചായ ഉണ്ടാക്കി കൊടുക്കട്ടെ.
അമ്മുമ്മ : ഞാൻ ഉണ്ടാക്കി കൊടുകാം, ചായ പൊടി എവിടെ
അമ്മ : ഇതാ അമ്മേ
ഞാൻ ടീവി കണ്ടു ഇരിക്കുമ്പോ, അമ്മുമ്മ ചായ കൊണ്ട് വന്നു. കൂടെ നല്ല അച്ചപ്പവും. ഞാൻ അത് കഴിക്കുമ്പോ അച്ഛൻ കേറി വന്ന് നേരെ റൂമിലേക്ക് കേറി പോയി. കുറച്ചു കഴിഞ്ഞതും പുറത്തേക്കു വന്നു. അമ്മമ്മ ജോലി കാര്യങ്ങൾ ഒക്കെ തിരക്കി അച്ഛനോട്. ഞാൻ പിന്നെ മുകളിലേക്കു പോയി കുറച്ച് നേരം ഫോണിൽ കളിച്ചു എന്നിട്ട് നാളെത്തേക്കുള്ള ഇമ്പോസിഷൻ ഒക്കെ എഴുതി പഠിക്കാനുള്ളത് ഒക്കെ നല്ലരീതിയിൽ തന്നെ പഠിച്ചു. വീണ്ടും ഫോണിൽ കളി തുടങ്ങി. പിന്നെ ഫുഡ് ഒക്കെ കഴിക്കാന് തായേ പോയി. ടേബിൾ ഇന്ന് കുറെ ഐറ്റം കിടക്കുന്നത് കണ്ടപ്പോയെ എന്നിക് മനസിലായി അമ്മുമ്മടെ സ്പെഷ്യൽ ആണ് ഇന്നത്തെ രാത്രിതേ ഭക്ഷണം എന്ന്.
" അമ്മൂമ്മേടെ സ്പെഷ്യൽ ആണോ ഇതൊക്കെ "
" ആട... കുറച്ച് നിന്റെ അമ്മയുടെയും "
" ഇത്രേ വേഗം ഇതൊക്കെ ഉണ്ടാക്കിയോ,
💬 Comments
View all comments