Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]
മലർന്ന ചുണ്ടുകൾ.. മനോഹരമായ താടിയിൽ നിന്ന് ഒഴുകിയിറങ്ങുന്ന… വിയർപ്പൊലിക്കുന്ന കഴുത്ത്… ആരെയും ആകർഷിക്കുന്ന കണ്ണുകൾ… കട്ടിയുള്ള പുരികം… മൂക്കിന് താഴെ മീശ പോലെ ചെറിയ ചെമ്പൻ രോമങ്ങൾ വളർന്ന് നിൽപ്പുണ്ട്. കവിളിണകൾ പണ്ടത്തേതിലും ഒന്നൂടി തുടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം കഴിഞ്ഞതിന്റെ പ്രസാദമാകാം. നന്നായി. തന്റെയൊപ്പം ആയിരുന്നില്ലെങ്കിലും ടീച്ചർ നന്നായി തന്നെയാണല്ലോ ഇരിക്കുന്നത്. എങ്കിലും അജ്ഞാതമായ എന്തോ ദുഃഖം ആ കണ്ണുകളിൽ അലയടിക്കുന്നതായി അവന് തോന്നി.
കണ്ണനെ തിരഞ്ഞുകൊണ്ടിരുന്ന അംബികയുടെ കണ്ണുകൾ അവനെ കണ്ടെത്തിയതും ആ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍ മിന്നിമറഞ്ഞു. ഒരുപാട് കാലമായി കൈവിട്ടത് എന്തോ കണ്ടെത്തിയ പോലുള്ളൊരു ഭാവം. ജീവശ്വാസം തിരിച്ച് കിട്ടിയത് പോലെ അവനിലേക്ക് ചേരാൻ അവൾ വെമ്പി. എങ്കിലും അവന്റെ മടിച്ചുനിൽപ്പും ആശങ്കയും അവളെ തെല്ലൊന്ന് ഉലച്ചു.
“ കണ്ണാ, നിനക്കെന്നെ മനസ്സിലായില്ലേ?!” ആർദ്രമിഴികളോടെ അവൾ ചോദിച്ചു.
“ ടീച്ചറമ്മേ…” ഇടറിയ സ്വരത്തില്‍ അവന്റെ വിളി.
ഇനി പുനർസമാഗമനത്തിന്റെ നിമിഷം. അണപൊട്ടിയൊഴുകുന്ന വികാരത്തോടെ അംബിക, ആ കൊഴുത്ത സ്ത്രീ… ആർത്തലച്ച് വന്ന് അവനെ കെട്ടിപ്പിടിച്ചു. ആ തടിച്ചുതുളുമ്പുന്ന വലിയ മാറിടം അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. കണ്ണുകൾ ഇറുകെ പൂട്ടി ആ അധ്യാപിക എന്തിനോ വിതുമ്പി. അതിനൊരു സ്വഭാവിക പ്രതികരണം എന്നത് പോലെ അവന്റെ കൈകളും അവരെ വലയം ചെയ്തു, ഇങ്ങ് എത്തിയില്ലേ എന്ന അർത്ഥത്തിൽ ടീച്ചറുടെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.
കരച്ചിൽ തെല്ലൊന്ന് അടങ്ങിയതും അംബിക നെഞ്ചില്‍നിന്ന് മുഖമകറ്റി അവനെയൊന്ന് അപാദചൂഡം നോക്കി. കണ്ണുകളിൽ അത്ഭുതം പൂത്തു. ഒരു വർഷത്തിനിപ്പുറമുള്ള മാറ്റങ്ങൾ. ബലിഷ്ഠമായ ശരീരം. പുതിയതായി വളർന്ന അവന്റെ കട്ടത്താടിയിൽ അവൾ അരുമയോടെ തലോടി.
💬 Comments
View all comments