Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]
കുട്ടിയെ പോലെ അവൾ ഉമ്മകൾ നിരത്തി. ചുംബനങ്ങളുടെ വേഗതയും ചടുലതയും ഏറിയേറി വന്നു. ഭ്രാന്തമായി അവനിൽ തുരുതുരാ ഉമ്മകൾ ചൊരിഞ്ഞു. ഒടുവില്‍… ഒരു സെക്കന്റ് നേരത്തേക്ക്… ഒരു സെക്കന്റ് നേരത്തേക്ക് മാത്രം, അവളുടെ വിതുമ്പുന്ന ചുണ്ട് അവന്റേതിൽ അമർന്നു. അവളുടെ മലർന്ന ചുണ്ടുകൾ അവന്റെ മീശ കൂട്ടി ചെറുതായി ഒന്ന് നൊട്ടിവലിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൻ മുഖമകറ്റി അവരെ നോക്കി. ആ വെളുത്ത മുഖത്തിന്റെ തുടുത്ത കവിളുകളിലൂടെ കണ്ണീർ ചാലുതീർത്ത് ഒഴുകുന്നുണ്ടായിരുന്നു. സിന്ദൂരപ്പൊട്ടിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. ടീച്ചർ കണ്ണുകൾ ഇറക്കിപ്പിടിച്ചിരിക്കുന്നു. നെഞ്ചുപൊട്ടുന്ന ദുഃഖം അവരെ അലട്ടുന്നുണ്ടെന്ന് അവനു തോന്നി.
“ എന്താ ടീച്ചറമ്മേ ഇത്… ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ… അടുത്താഴ്ച നമുക്കൊന്നിച്ച് ചേച്ചിയെ കണ്ട് സംസാരിക്കാം. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാം. കല്യാണം കഴിയുന്ന വരെ ചേച്ചി അവിടെ നിൽക്കട്ടെ. കണ്ണ് തുടച്ചേ…” കണ്ണൻ അവരുടെ കണ്ണീർ തുടച്ചുകൊടുത്തു. മെയ്യ് തളരുന്നത് പോലെ അംബിക കുറച്ച് നേരം അവന്റെ മാറത്ത് ചാഞ്ഞുകിടന്നു.
“ എന്റെ മോന്‍ നന്നായി പഠിക്കണം കേട്ടോ…” പതിഞ്ഞ സ്വരത്തില്‍ അവൾ പിറുപിറുത്തു.
രണ്ടുമിനിറ്റെങ്കിലും അവന്റെ നെഞ്ചിൽ അവൾ ചുണ്ടമർത്തി നിന്ന് കാണണം. ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ച ഇല്ലാത്തത് പോലെ ആ ശരീരത്തിലാകെ അവളുടെ വിരലുകൾ ഇഴഞ്ഞുനടന്നു. ഭൂലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും അവന്റെ ശരീരശാസ്ത്രം സ്വന്തം മനസ്സിൽ പതിഞ്ഞിരിക്കണം എന്നതുപോലെ. പിന്നെ യാത്രാമൊഴി നേർന്നു.
ടീച്ചറുടെ മൂർദ്ധാവിൽ അലസമായി പാറിപ്പറന്ന് കിടന്ന മുടിയിഴകളിൽ നനുത്ത ചുംബനം നൽകി അവൻ യാത്ര പറഞ്ഞിറങ്ങി. ഇനിയൊരിക്കലും തമ്മില്‍ കാണില്ലെന്ന് അറിയാതെ കണ്ണൻ കാറോടിച്ച് കണ്ണിൽനിന്ന് മറയവേ
💬 Comments
View all comments