0%

Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]

Author : Kambikathakal Read All Parts 1.7K

അംബിക ചങ്ക് പൊട്ടിക്കരഞ്ഞു.

വീട്ടിലെത്തിയിട്ടും അവന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അംബികയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടാം ദിവസം പെട്ടെന്ന് ടീച്ചറുടെ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് എത്ര വിളിച്ചിട്ടും കിട്ടാഞ്ഞിട്ട് അവനാകെ പരിഭ്രമിച്ചു. അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോയി. പക്ഷേ അവിടെ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ നീതു ഡിസ്ചാര്‍ജ് വാങ്ങിപ്പോയെന്നാണ് അറിഞ്ഞത്. നീതു എന്ന പേഷ്യന്റിനെ ആരെങ്കിലും അന്വേഷിച്ച് വന്നാൽ തരാൻ ഒരു കവറും ടീച്ചർ ഏല്പിച്ചെന്ന് അറിഞ്ഞു. അത് തനിക്കുള്ളതാണെന്ന് തിരിച്ചറിഞ്ഞ് അവനത് തുറന്നുനോക്കി. അക്ഷരങ്ങളിലൂടെ കണ്ണോടിക്കവേ അവന്റെ കൈകൾ വിറച്ചു.

“ കണ്ണാ… ഇനിയൊരിക്കലും ആർക്ക് വേണ്ടിയും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ മോനെ, മോൾക്ക് വേണ്ടി ഉപേക്ഷിച്ച് ഈ അമ്മ കടല് കടക്കുകയാണ്. അന്വേഷിക്കരുത്. വിധിയുണ്ടെങ്കിൽ ഇനിയും കാണാം. ഇല്ലെങ്കില്‍…. ഇല്ലെങ്കിൽ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാം. കൂടുതലൊന്നും എഴുതാൻ ശക്തിയില്ല. മാപ്പ്.”

എഴുതിയത് പൊയ് വാക്കാണോ എന്നറിയാൻ വീട്ടിലെത്തിയിട്ടും പലകുറി അവനാ കത്ത് വായിച്ചുനോക്കി. അക്ഷരങ്ങൾ കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. കണ്ണീർ വന്ന് മറഞ്ഞ് വരികൾ അവ്യക്തമായതോടെ അവനാ കത്ത് കീറിക്കളഞ്ഞു.

ഇനിയാർക്ക് വേണ്ടി? എന്തിന് വേണ്ടി? സ്വബോധത്തോടെയിരുന്നാൽ ഇരുട്ടിവെളുക്കും മുന്നേ ഭ്രാന്ത് പിടിക്കുമെന്ന് അവന് ഉറപ്പായി. അന്നാദ്യമായി ബിവറേജിൽ പോയി ഒരു പൈന്റ് വാങ്ങി വന്നു. ജീവിതത്തിലെ ആദ്യത്തെ വെള്ളമടി ആയതുകൊണ്ട് എത്ര വെള്ളം ചേർക്കണം എന്നൊന്നും അറിയില്ലായിരുന്നു. കൂമ്പു വാടുന്നതുവരെ കുടിച്ചു. ടീച്ചറിന്റെ വേർപാട് അവനെ അത്രയ്ക്ക് ഉലച്ചിരുന്നു.

ഇതുവരെയുള്ള ജീവിതം അവനൊന്ന് ഓടിച്ചുനോക്കി. ആറേഴ് വർഷമായി തന്റെ ഇരട്ടപ്പേരുമായി പൊരുത്തപ്പെട്ട് വരികയായിരുന്നു. പിന്നീട് ടീച്ചറുമായി ചേർത്ത് ഉണ്ടാക്കിയ കഥകളും കണ്ടില്ലെന്ന്

💬 Comments

View all comments