0%

Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver]

Author : Kambikathakal Read All Parts 960

താനെന്റെ മേൽ കൈ വെക്കില്ലെന്ന്… തന്റെ അച്ഛന്റെ മോനാണെന്ന്…. അതാ ആദ്യം തന്നെ ഈ വീട്ടിൽ മുട്ടിവിളിക്കാൻ തോന്നിയതും.” അവൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.

“ നോക്ക് പെണ്ണേ… പൂങ്കണ്ണീരൊന്നും വേണ്ട. ഇതിനേക്കാളും കരഞ്ഞിട്ടുണ്ട് ഞാൻ… കരഞ്ഞ് കരഞ്ഞ്… ന്റെ ചങ്ക് പൊട്ടിയിട്ടുണ്ട്…” അവനൊന്ന് തികട്ടി. പിന്നെ അവളുടെ മുടിയില്‍ നിന്ന് പിടിവിട്ട് പൊട്ടിച്ചിരിച്ചു… ഒരു ബോധമില്ലാത്തവനെ പോലെ.

“ ഞാനേ… ഞാൻ ചിലപ്പൊ വാള് വെക്കും കേട്ടോ…” പറഞ്ഞ് തീർന്നതും അവളുടെ നെഞ്ചത്തേക്കും സ്വന്തം ദേഹത്തേക്കും വാള് വെച്ചു. ഒന്നല്ല, രണ്ടുമൂന്നെണ്ണം. അവളൊന്ന് ഞെട്ടി പിറകോട്ടാഞ്ഞു.

മായ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴേക്കും അവൻ പിന്നെയും ഓക്കാനിക്കുകയാണ്. പെട്ടെന്നവൾ അവനെ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോയി. മുറ്റത്തേക്ക് മുഖം കുനിപ്പിച്ച് പുറം മെല്ലെ തടവിക്കൊടുത്തു. ആരെങ്കിലും അവിടെ തന്നെ കാണുമോന്നായിരുന്നു അവളുടെ പേടി. കണ്ണൻ ഒന്നടങ്ങിയതും പെട്ടെന്ന് തന്നെ അവളവനെ താങ്ങിപ്പിടിച്ച് അകത്ത് കയറി. പിന്നെ അവന്റെ മുറിയിലെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ഛർദ്ദി വീണ ഷർട്ട് ഊരിയെടുത്ത്, തോർത്ത് നനച്ച് ദേഹം തുടച്ചുകൊടുത്തു. എന്നിട്ട്, താങ്ങി ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി. അവളും ഡ്രസ്സ് മാറി മേല് കഴുകി വന്നപ്പോഴേക്കും അവൻ നല്ല ഉറക്കം പിടിച്ചിരുന്നു.

ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ അതുവരെയുള്ള അപരിചിത്വം എങ്ങോ പോയൊളിച്ചു. പണ്ട് തന്നോടൊപ്പം തോട്ടുവരമ്പിലും പറമ്പിലും ഓടിക്കളിച്ചിരുന്ന പത്ത് വയസ്സുകാരനെയാണ് അവൾക്കോർമ്മ വന്നത്. സതീശനുമായുള്ള കല്യാണം ദുരിതക്കയമാണെന്ന തിരിച്ചറിവിൽ മരവിച്ചുപോയ മനസ്സിന് ആകെയുണ്ടായിരുന്ന ആശ്വാസം ശിവൻകുട്ടിയോടും കണ്ണനോടുള്ള സൗഹൃദമായിരുന്നു. ആദ്യമായി തന്റെ വീട്ടില്‍ ട്യൂഷൻ പഠിക്കാൻ വന്നപ്പോള്‍ പകച്ചുനിന്നിരുന്ന, ആ നാണം കുണുങ്ങിയ പയ്യന്റെ മുഖത്തെ കുട്ടിത്തം ഇപ്പോഴും അവനുള്ളതായി തോന്നി. കണ്ണൻ പഴയ കണ്ണൻ തന്നെയാണ്. പുറമേ അവനെ മാറ്റിയത് സാഹചര്യങ്ങളാണെന്ന് മാത്രം.

എന്നാലും തന്നിലൂടെ അപമാനിക്കപ്പെട്ടവന്റെ അരികിൽ അങ്ങനെ നിൽക്കുമ്പോഴുള്ള കുറ്റബോധം അവൾക്ക് ഏറിവന്നു, അധികനേരം അവിടെ നിൽക്കാതെ അവൾ പിൻവലിഞ്ഞു. എന്നിട്ട് ചൂലും ബക്കറ്റുമെടുത്ത് ഹാളില്‍ വീണ ഛർദ്ദിലൊക്കെ കഴുകി കളഞ്ഞു. എല്ലാം കഴിഞ്ഞ് അവിടുത്തെ സോഫയിൽ കിടന്നപ്പോഴാണ് രണ്ടുദിവസമായി എള്ളിയിൽ തിരുകി വെച്ചിരുന്ന വെട്ടുകത്തിയുടെ സഹായമില്ലാതെ അവൾക്ക് ശരിക്കൊന്ന് ഉറങ്ങാനായത്.

രാവിലെ അടുക്കളയിലേക്ക് കയറിയതും മായയുടെ നെറ്റി ചുളിഞ്ഞു. പാത്രങ്ങൾ എല്ലാം തന്നെ ആകെ അലങ്കോലമായി ഇട്ടിട്ടുണ്ട്. മിക്കതും കാലി ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ ഒന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ല. ഒരു പാത്രത്തിൽ കുറച്ചു

💬 Comments

View all comments