Chapter Title : ടീച്ചറും അടിമയും 3 [Kishor]
നീ ഇരിക്ക് ഞാൻ പോയി നോക്കാം
ടീച്ചർ പോയി ഡോർ തുറന്നു ആരാന്നു എനിക്ക് കാണാൻ പറ്റില്ല അവർ എന്തോക്കെയോ സംസാരിച്ചു സൗണ്ട് അടുത്ത് അടുത്ത് വരുന്നു അടുത്ത് വരും തോറും പരിജയം ഉള്ള ഒരു സൗണ്ട്
ടീച്ചർ ... നീ ഇതു എങ്ങനെ അകത്തു കേറിയാടി ഗേറ്റ് ഒക്കെ ലോക്ക് ആരുന്നല്ലോ
റിപ്ലൈ .. ഹോ പിന്നെ ആ മതില് ചാടി കേറാൻ എനിക്ക് വലിയ പാടല്ലേ ...പിന്നെ ഡോഗ് ഉണ്ടാരുന്നു അവനു എന്നെ അറിയാല്ലോ അതോണ്ട് കടിച്ചില്ല ആന്റി ..
ഞാൻ അപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി ഞാൻ ആകെ വട്ടായി ഇതു ശീതൾ അല്ലെ ഇവളെന്ന എവിടേ
ഇവൾ എന്താ മിസ്സ്‌നോട് എത്ര ക്ലോസ് .. ആന്റിന്നൊക്കെ വിളിക്കുന്നു ..??
ശീതൾ അപ്പോൾ ആണു എന്നെ കണ്ടത്
ശീതൾ .. ഇവൻ ന്താ എവിടെ
ടീച്ചർ .. ഹോ മറ്റേ ക്ലാസ്സ് ടെസ്റ്റ് നടത്തിയപ്പോൾ ഇവൻ അല്ലാരുന്നു തോറ്റത് ഇവന് സൺഡേ സ്പെഷ്യൽ ട്യൂഷൻ ഉണ്ടാരുന്നു
ശീതൾ .. ഹോ മണ്ടൻ ക്ലാസ്സ് ആണോ ആന്റി ??
പുച്ഛത്തോട് ഒരു ചിരിയും ചിരിച്ചു എന്നെ നോക്കി ചോദിച്ചു് ..
മണ്ടൻ നിന്റെ അച്ഛൻ എന്നു പറയാൻ എനിക്ക് തോന്നിയെഗിലും ഞാൻ ഒന്നും പറഞ്ഞില്ല
ടീച്ചർ ... മണ്ടൻ ആരുന്നു കഷായം ഒടുത്തപ്പോൾ ആള് ബുദ്ധിമാൻ അയി ടീച്ചർ പേപ്പർ എടുത്തു അവളെ കാണിച്ചു
അവള് പേപ്പർ വാങി നോക്കി
ശീതൾ: ഹോ ഗോഡ് 25/25 ? ഇവനോ അധിഷയത്തെ എന്നെ നോക്കി
ശീതൾ:
💬 Comments
View all comments