0%

Chapter Title : ടീച്ചറും അടിമയും 3 [Kishor]

Author : Kambikathakal Read All Parts 3.5K

ഇവൻ വല്ല കോപ്പിയും അടിച്ചേ ആരിക്കും ആന്റി ..

എനിക്ക് അതു കേട്ടു അങ്ങോട്ടു അങ്ങോട്ടു പിടിച്ചില്ല ...

അർജു ... ഡീ.. നീ നിന്റെ കാര്യം നോക്കിയ മതി കേട്ടാലോ ഞാൻ പഠിച്ചട്ടു തന്നെയാ അതു എഴുതിയേ ...

ശീതൾ ... ഹോ പിന്നെ ഈ പ്രോബ്ലംസ് ഒക്കെ ഞാൻ പോലും നല്ലോണം കോപ്പി അടിക്കാതെ എഴുതത്തില്ല അപ്പഴല്ലേ നീ ഇതു എഴുതുന്നെ ... ആന്റി ഇതു ഇവൻ എഴുത്തില്ല ... ഇവനെ കൊണ്ട് ഇതൊന്നു ആ ബോർഡ്ൽ ഒന്ന് ചെപ്പിച്ചേ അപ്പൊ അറിയാല്ലോ

ടീച്ചർ ... നീ കോപ്പി അടിച്ചോടാ ...

അർജു ... ഇല്ല ടീച്ചരേ ഞാൻ പഠിച്ചു എഴുതിയതാ ... ഇവള് ചുമ്മാ ...നീ പോടി നീ പോയി നിന്റെ കാര്യം നോക്ക് ....

ശീതൾ.. ദേ എന്നെ കേറി ഡി പൊടിന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ

അർജു .. വിളിച്ചാൽ നീ എന്ന ചെയ്യുവാടി

ശീതൾ ... ആന്റി ഇവനെ കൊണ്ട് ഒന്ന് ഇതു ബോർഡിൽ ചെപ്പിക്ക് അപ്പൊ അറിയാല്ലോ ...

അവള് ടീച്ചർന്റെ അടുത്ത് ചെന്ന് കൈയിലൊക്കെ കുലുക്കികൊണ്ട് റിക്വസ്റ്റ് ചെയ്ത്തു് ...

ദൈവമേ ഇവള് പണി ഉണ്ടാക്കി തരുമോ

ടീച്ചർ .. ഈ പെണ്ണിന്റെ ഒരു കാര്യം ... നിന്റെ കൊഞ്ചൽ കൊറേ കൂടുന്നുണ്ട്

ടീച്ചർ ... ഡാ നീ പഠിച്ചല്ലേ ചെയ്തെ ... ആ ബോർഡിൽ ഈ പ്രോബ്ലം ഒന്ന് ചെയ്തു കനായ്ച്ചു കൊടുക്ക് ഇവക്കു ...

ഹോ മൈ ഗോഡ് ... ഞാൻ പെട്ടു ഞാൻ

💬 Comments

View all comments