0%

Chapter Title : ടീച്ചറും സാറയും [BLACK FOREST]

Author : Kambikathakal Read All Parts 1.8K

സമയമായി എന്ന് ടീച്ചർക്ക് തോന്നി .തലപുകഞ്ഞുള്ള ആലോചനക്കൊടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി അമ്മക്ക് കൂട്ടായി ആരെയെങ്കിലും വെക്കുക .ഹോം നേഴ്സ് ഒന്നും ഇപ്പോൾ ആവശ്യമില്ല പറയത്തക്ക അസുഖങ്ങൾ ടീച്ചർക്ക് ഇല്ല പ്രായം 58 ആയെങ്കിലും അത്രയൊന്നും ടീച്ചറെ കണ്ടാൽ പറയില്ല ഇപ്പോഴും യോഗയും മറ്റും മുടങ്ങാതെ ചെയ്യുന്നുണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിൽ ടീച്ചർ അതീവ ശ്രദ്ധാലുവായിരുന്നു .

ഭക്ഷണത്തിലും അവർ ചിട്ട കാത്തുസൂക്ഷിച്ചിരുന്നു വലിച്ചു വാരി തിന്നുകയോ ആവശ്യമില്ലാത്തത് കഴിക്കുകയോ  ചെയ്യാറില്ല അതുകൊണ്ടു തന്നെ അമിതവണ്ണമോ അസുഖങ്ങളോ ടീച്ചർക്ക് ഇല്ല . ഇപ്പോഴും ടീച്ചർ സുന്ദരിയാണ് എന്നതാണ് കാര്യം .ഇപ്പോഴും സർവീസ് സംഘടനയിൽ സജീവമായത് കൊണ്ട് ടീച്ചർ ഗ വ  ജോലിയുള്ള ഒരു സ്ത്രീയെ പേയിങ് ഗസ്റ്റ് ആയി വെക്കാൻ തീരുമാനിച്ചു അതിനോട് മക്കളും യോജിച്ചു .

തിരക്കേറിയ ആ പട്ടണത്തിൽ അതുപോലെ ഒരു വീട് ആരും കൊതിച്ചുപോകും വാടകയായി ടീച്ചർ ഒന്നും ആവശ്യപ്പെട്ടില്ല അതിന്റെ ആവശ്യം ടീചെർക്കില്ലതാനും .മകൻ തിരികെ പോകുന്നതിനു മുന്നേ  തന്നെ ടീച്ചർക്ക് തുണയായി ആളെ കിട്ടി . ജല വിഭവ വകുപ്പിൽ ass എഞ്ചിനീയർ തിരുവല്ല കാരി സാറാ മേരി  കുര്യൻ .നല്ല

ആഢ്യത്വമുള്ള സ്ത്രീ ആരും ഒന്ന് ബഹുമാനത്തോടെ നോക്കി പോകും സ്വന്തമായി കാറും അല്പം മോഡേൺ ചിന്താഗതിയും പിന്നെ ഒരേ സംഘടന ടീച്ചർക്ക് കക്ഷിയെ ഇക്ഷ ബോധിച്ചു . സാറ ടീച്ചറിന്റെ വീട്ടിൽ വന്നു അവർക്കും വീടിഷ്ട്ടമായി വർക്കിംഗ് ഹോസ്റ്റലിൽ വീർപ്പുമുട്ടി നല്ലൊരു താമസ സ്ഥലം തപ്പിക്കൊണ്ടിരിക്കയിരുന്നു അവർ . ഭർത്താവും ഒരു മകനുമാണ് സാറക്ക് . ഭർത്താവ്

💬 Comments

View all comments