Chapter Title : ടീച്ചറും വല്ല്യമ്മയും പിന്നെ കൗമാരവും [സുമൻ]
: നിങ്ങൾ ഉടായിപ്പ് ആണെന്നു എനിക്ക് അറിയാം, അത് ലീലാമ്മ അറിഞ്ഞാൽ നിങ്ങടെ ജീവിതം കോഞ്ഞാട്ടയാവും, പിന്നെ നാട്ടുകാർ സംസാരിക്കാൻ തുടങ്ങിയാൽ വല്ല്യ പ്രശ്നം ആവും.. എന്റെ വായ അടക്കാൻ നോക്കുവാണ് ഇപ്പോൾ.. എനിക്ക് അറിയാം..
വല്യച്ഛൻ : വെറുതെ നീയും ഞാനും ഒരു പ്രശ്നം വേണ്ട.. നീ ചായ കുടിക്ക്..
ഞങ്ങൾ ചായ കുടിച്ചു നേരെ കടയിൽ പോയി..
ഞാൻ പതിവ് പോലെ ലീലാമ്മയെ നോക്കും.. അയാൾ കണ്ടിട്ടും കാണാത്ത പോലെ ഇരിക്കും..
ഞാൻ അടുത്ത ദിവസം അഭിയോട് പോയി കാര്യങ്ങൾ പറഞ്ഞു.. അവൻ എനിക്ക് ധൈര്യം തന്നു..
ഒരു മൂന്ന് ദിവസം കഴിഞ്ഞു വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു
ഞാൻ : +2 കഴിഞ്ഞാൽ ഞാൻ പഠിക്കാൻ പോവുന്നില്ല പകരം ബിസിനസ് ചെയ്യാൻ പോവാണ്.. അഭിയുടെ അച്ഛൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു.. ടൗണിലെ ബാങ്കിന്റെ അടുത്തുള്ള അഭിയുടെ സ്ഥലത്തു ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ആണ് പ്ലാൻ.. ഇന്ന് അവന്റെ അച്ഛനോട് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു..
എല്ലാം ഒന്ന് ഉറപ്പിച്ചിട്ട് പറയാം എന്ന് കരുതി.. സോനു പഠിക്കാൻ മിടുക്കൻ ആണ്.. വെറുതെ എന്നെ പഠിപ്പിച്ചു നിങ്ങൾ പൈസ കളയണ്ട.. നമ്മുക്ക് അവനെ പഠിപ്പിക്കാം.. അടുത്ത വർഷം ഓണം കഴിഞ്ഞു സൂപ്പർ മാർക്കറ്റിന്റെ പണി തുടങ്ങും.
(എല്ലാര്ക്കും സന്തോഷമായി)
അച്ഛൻ : നിനക്ക് അതാണ് ഇഷ്ടമെകിൽ അത് ചെയ്തോ...
വീട്ടിൽ എല്ലാരും എനിക്ക് കുറെ ഉപദേശങ്ങൾ തന്നു..
( ഈ സംരംഭം എന്റെ ലൈഫിലെ നല്ലൊരു തീരുമാനം ആയിരുന്നു.. ഇന്നെനിക്ക് മൂന്ന് സൂപ്പർ മാർക്കറ്റുകൾ ഉണ്ട്..)
അടുത്ത ദിവസം കടയിൽ പോയപ്പോൾ ലീലയും വല്യച്ചനും എന്റെ ബിസിനസിനെ കുറിച്ച് സംസാരിച്ചു..
വല്യച്ഛൻ : നിന്റെ പ്ലാൻ കൊള്ളാം.. ടൗണിൽ ആവുമ്പോൾ ലാഭം ഉണ്ടാവും..
ഞാൻ : നമ്മുക്ക് നോക്കാം.. എന്തായാലും ഞാൻ കഷ്ടപ്പെടാൻ റെഡി ആണ്
വല്യച്ഛൻ : അതെ..
വല്യച്ചൻ പുറത്തു നിന്ന് സിഗരറ്റ് വലിക്കുന്നു...
ലീല അടുത്ത് വന്നു..
ലീല : എന്റെ മോനെ നന്നായി പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ
💬 Comments
View all comments