Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]
പറഞ്ഞില്ലാലോ പിന്നെങ്ങനെ അവനു മനസിലാകുന്നെ...
എനിക്ക് ഇവര് പറയുന്നത് ഒന്നും മനസിലാകുന്നില്ല...
ഒന്നും മനസിലാകാതെ കരഞ്ഞോണ്ട് നിന്ന എന്നോട് ക്രിസ്റ്റിന മിസ്സ് പറഞ്ഞു...
എടാ മണ്ടാ അവൾക്കു നിന്നെ ഇഷ്ടമാ....
ഒരു നിമിഷം ഞാൻ ഞെട്ടി. ആദ്യമായിട്ടാ ഒരു പെണ്ണ് എന്നോട് ഇഷ്ടമാണ് പറയുന്നത്.
ഇത് ഞാൻ പ്രതീക്ഷിച്ചതാ പക്ഷെ അങ്ങോട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാ ഇത് ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നത്...
എനിക്കും നിന്നെ ഇഷ്ടമാ...
എഹ്...
....
ഇത് ഞാൻ പ്രതീക്ഷിച്ചില്ല...
....
ഇത്ര നാളും ഞങ്ങൾ രണ്ടുപേരും മാത്രം ഒരുമിച്ചു ജീവിച്ചു. ഞങ്ങൾക്കിടയിൽ ഒരു മറയും ഇല്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ നിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായി...
ഇത് ഒരു ഭ്രാന്തായിട്ട് നിനക്ക് തോന്നും പക്ഷെ ഇത് ഞങ്ങളുടെ ഫീലിംഗ്സ് ആണ്...
നിന്നെ ഞങ്ങൾ ആർക്കും കൊടുക്കില്ല...
....
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല..
എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും...
ഞാൻ...എനിക്ക്...എനിക്ക് ഒന്നും... മനസിലായില്ല..
ഞാൻ എന്നാ പറയണ്ടേതു എന്ന് അറിയാതെ നിന്ന്.
...
സത്യത്തിൽ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു... ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു...
...
ഇനി ഏതായാലും ഇവിടെ നിക്കേണ്ട നമ്മക്ക് വീട്ടിലേക്ക് പോകാം...
അവര് തമ്മിൽ പറഞ്ഞു..
ആൻ മിസ്സ് സാധനങ്ങളും ബാഗുകളും എടുക്കാൻ പോയി ക്രിസ്റ്റിന മിസ്സ് എന്റെ കയ്യിൽ പിടിച്ചു... അവര് എന്നെയും കൊണ്ട് വണ്ടിയിലേക്ക് പോയി..
ഞാൻ ഒന്നും എതിർക്കാതെ അവരുടെ കൂടെ പോയി... എഹ് ഞാൻ എന്നതിന ഇവരുടെ വീട്ടിൽ പോകുന്നെ...
ഞാനും വരണോ...
പിന്നല്ലാണ്ട്... ഇത്രേം നേരം അവിടെ കിടന്നു പ്രസംങ്ങിച്ചത് എന്താ...
നാളെ ശെനി അല്ലെ ക്ലാസ്സ് ഒന്നും ഇല്ലല്ലോ.. ഈ വീക്കെൻഡ് ഞങ്ങളുടെ കൂടെയാ...
ഞാൻ ഒന്നും മിണ്ടാതെ അവര് ഒപ്പം പോയി.. എന്നെ പിന്നിലത്തെ സീറ്റിൽ ഇരുന്നു അവര് മുന്നിൽ കേറി. ആൻ മിസ്സ് വന്നു വണ്ടി എടുത്തു. അവിടുന്ന് നേരെ അവരുടെ വീട്ടിലേക്കു പോയി..
വീട് രണ്ടു നില വീട് തന്നെയാണ്. നല്ല ഭംഗിയുള്ള വീട് തന്നെ.
💬 Comments
View all comments