Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]
വന്നു.. ഞാൻ ഒഴിഞ്ഞു മാറി...
പലസ്ഥലത്തു വെച്ച് ഒഴിഞ്ഞു മാറി... വയ്ക്കുന്നേരം ഫുട്ബോൾ പ്രാക്ടീസ് ഉണ്ടായിരുന്നു... പക്ഷെ എനിക്ക് കളിക്കാൻ പറ്റുന്നു തോന്നുന്നില്ല ദേഹം മുഴുവൻ വേദനയാ...ഞാൻ അന്നേൽ കളിക്കുന്നില്ലന്ന് തീരുമാനിച്ചു. തിരിച്ചു ഹോസ്റ്റലിൽ പോകാം. കിടക്കണം. ഞാൻ ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങി... ഞാൻ മെക്കാനിക്കൽ ബിഎൽഡിങ്ങിനാകാത്തൂടി ആണ് പോകുന്നത്... അത് നിർത്തിയ ഒരു ബ്രാഞ്ചാണ്. ഞാൻ അതിന്റെ നടുക്കൂടി ക്രോസ്സ് ചെയ്തു പോകാൻ ആയി വന്നപ്പോളാണ് ആൻ മിസ്സിനെ കാണുന്നത് അവര് എന്നെ കാത്തു നിക്കുവായിരുന്നു എന്ന് തോന്നുന്നു. അവരുടെ കൂടെ ക്രിസ്റ്റിന മിസ്സ് ഉം ഉണ്ട്. അവരുടെ മുഖത്തേക്ക് ഞാൻ നോക്കി. നല്ല ദേഷ്യം ഉണ്ട്.
ഞാൻ അവിടെ നിന്നു. ക്രിസ്റ്റിന മിസ്സിനെ പിന്നേം അവോയ്ഡ് ചെയ്യാം പക്ഷെ ഇവരെ... എനിക്കാണേൽ അവരുടെ മുഖത്തോട്ടു നോക്കാൻ പോലും ഒള്ള ധൈര്യം ഇല്ല.
നീ എന്നാത്തിനാ ഇവളെ ഇന്നലെ തൊട്ടു അവോയ്ഡ് ചെയ്യുന്നേ...
ഏഹ്... അത്...
അത് അവിടെ നിക്കട്ടെ...
നീ എന്തിനാ തേർഡ് യീര്സ്സുമായിട്ട് അടിയുണ്ടാക്കിയത്.
അത്... അവര് എന്നെ റാഗ് ചെയ്തിട്ട...
ആഹാ... റാഗ് ചെയ്താൽ നീ ഉടനെ കേറി ഇടിക്കുവോ...
സത്യം പറ നീ എന്നാതിനാ അടിയുണ്ടാക്കിയത്...
സത്യായിട്ടും റാഗ് ചെയ്തത് കൊണ്ട് തന്നെയാ
അല്ലെന്നു എനിക്കും അറിയാം നിനക്കും അറിയാം
സത്യം പറ..
അത്...അല്ലേലും ഞാൻ എന്നാതിനാ ഇതൊക്കെ നിങ്ങളോട് പറയുന്നത്...
നിങ്ങൾ എന്റെ ആരും അല്ലല്ലോ...
ഉടനെ തന്നെ കിട്ടി എന്റെ ഇടത്തെ കവിളിനിട്ടു..
ഡി... നീ എന്നാതിനാ അവനെ തല്ലിയത്
ക്രിസ്റ്റിന മിസ്സ് ആൻ മിസ്സിനോട് ദേഷ്യപ്പെട്ടു...
പിന്നല്ലാതെ... ഇത്രേം നാളും നിന്റെ പുറകെ നടന്നതും ഇതൊക്കെ ചെയ്തതും എന്നാ നീ ആരും അല്ലാത്തത് കൊണ്ടാണോ...
നിന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടു തന്നെയാ നിന്റെ പുറകെ നടന്നതും...
നിന്നെ ഉമ്മവെച്ചതും...
എന്നിട്ടും നിനക്കെന്ന ഒന്നും മനസിലാകാത്തെ...
എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി...
ഞാൻ അവിടെ നിന്ന് കരഞ്ഞു...
മ്മച്... എടി നീ എന്നാ കോപ്പ കാണിച്ചേ... നിന്റെ പാവ വെല്ലോം ആണോ അവൻ... നമ്മൾ ഇതുവരെ അവനോടു
💬 Comments
View all comments