Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]
...
പിറ്റേന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ വെച്ച് എന്തിനാ തല്ലു ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ പറയാൻ എന്റെകൈയിൽ ഉത്തരം ഇല്ലായിരുന്നു.
എന്നെ റാഗ് ചെയ്തതിനാ...
അതിനു ഞങ്ങൾ എന്നാ പറഞ്ഞെ. തീപ്പെട്ടിക്കൊള്ളൂ അളക്കാൻ അല്ലെ...
അല്ലാതെ നിന്റെ വായിൽ ഹാർപിക് ഒന്നും ഒഴിച്ചില്ലലോ...
സൈലെൻസ്..
.......
പിന്നെ കൂടിയിരുന്ന സാറുമാരും സീനിയർസും പ്രിൻസിപിലും എല്ലാരും ഭയങ്കര ബഹളവായിരുന്നു...
അവിടെ കുറച്ചു ടീച്ചർമാരും ഉണ്ടായിരുന്നു.
അവരുടെ കൂട്ടത്തിൽ ഞാൻ ക്രിസ്റ്റിന മിസ്സിനെ കണ്ടു... അവര് എന്നെയും കണ്ടു... അവരുടെ മുഖത്ത് ദുഃഖവും ദേഷ്യവുമായിരുന്നു...
ഒടുവിൽ ഞാൻ കുറ്റം ഏറ്റു..
അത്.... എന്റെ ഭാഗത്താണ് തെറ്റ്... അവര് എന്നെകൊണ്ട് വലുതായിട്ട് ഒന്നും ചെയ്യിപ്പിച്ചില്ല... കമ്പുകൊണ്ട് അളക്കാൻ പറഞ്ഞതെ ഒള്ളു...ഞാൻ ആണ് ആവശ്യമില്ലാതെ കിരണിനെ തല്ലിയത്... അത് പറയുമ്പിൽ അവന്റെ മൂക്കിൽ ഒരു ബാൻഡ് എയ്ഡ് ഉണ്ടായിരുന്നു....
അതെ അന്ന് ആദ്യം കടന്നു പോയ "ഒരു നിമിഷം" ഇല്ലേ ആ നിമിഷത്തിൽ ഞാൻ അവനെ ഇടിച്ചു...
....
എന്റെ ഭാഗത്താണ് തെറ്റ്.
സോറി കിരൺ
സോറി സർ..
ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല...
എല്ലാവരും ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി...
ഞാൻ മുഖം താഴേക്കു താഴ്ത്തി...
.......
ഞാൻ ക്ലാസ്സിലേക്ക് പോവായിരുന്നു...
എന്നെ പുറകിൽ നിന്ന് ജോഹാൻ എന്ന് വിളിച്ചു...
ഞാൻ തിരിഞ്ഞു നോക്കി ക്രിസ്റ്റിന മിസ്സ് ആണ്...
എന്താടാ ഇതൊക്കെ...
അത് ഒന്നുല്ല...
നീ എന്തിനാ അവരുവായിട്ടു വഴക്ക് ഉണ്ടാക്കിയേ... നിനക്ക് എന്തെകിലും പറ്റിയോ...
ഒന്നും പറ്റിയില്ല... ഞാൻ ക്ലാസ്സിൽ പോവാ...
നിക്ക്...
ഇല്ല ഞാൻ പോവാ
ഞാൻ ക്ലാസ്സിലോട്ട് പോയി...
എന്റെ കണ്ണ് നിറഞ്ഞിരുന്നു...
എനിക്ക് നല്ല കരച്ചിൽ വന്നു
എന്റെ ദേഹത്തൊക്കെ നല്ല വേദന ഉണ്ട്... പണ്ടാരം... ഞാൻ അല്ലേലും എന്തിനാ അപ്പൊ അവനെ തല്ലിയത്...
ഞാൻ മര്യാദക്ക് വീട്ടിൽ പോവല്ലാരുന്നോ... അവന്മാരല്ലേ തൊടങ്ങിയത്...
അന്ന് ക്ലാസ്സിൽ വൈകുന്നേരം വരെ കരയാതെ ഞാൻ എങ്ങനെയോ പിടിച്ചു നിന്ന്...
പിന്നീട് വീട്ടിൽ പോയി..
പിറ്റേന്ന് രാവിലെ ക്ലാസിൽ പോയി...
ഞാൻ പലസ്ഥലത്തു വെച്ച് ക്രിസ്റ്റിന മിസ്സിനെ കണ്ടു അവർ എന്നോട് സംസാരിക്കാൻ
💬 Comments
View all comments