0%

Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]

Author : Kambikathakal Read All Parts 3453

ഇവിടം വരെ അളന്നിട്ടു എത്രയൊണ്ട് എന്ന് പറയാൻ പറഞ്ഞു...

ഞാൻ അത് ചെയ്യാൻ തുടങ്ങി...

അപ്പോളാണ് അവന്മാർ തമ്മിൽ പറയുന്നത് ഞാൻ ശ്രെദ്ധിച്ചത്..

ആ ആൻ മിസ്സ്‌ എന്നാ ഒരു മൈരത്തി ആ അല്ലെ... ഇന്നും അവര് ഒരുമാതിരി നല്ല ആട്ടു തന്നു.. എന്നാ സ്വഭാവമാ... എനിക്കിട്ടു മാത്രം അവര് ചുമ്മാ..

എന്നായാലെന്താ അവര് കിടു ചരക്കാ..

ആയിക്കോട്ടെ എന്നുവെച്ചു എന്നോട് ഒരുമാതിരി...

അത് നിന്റെ കുണ്ണാ കുണ്ണാ സ്വഭാവം അല്ലെ...

നീ എന്തിനാ അവര് എന്നേലും ചോദിക്കുമ്പോൾ കലിക്കുന്നെ... അതുകൊണ്ടാ അവര് തിരിച്ചു നിനക്കിട്ടു പണി തരുന്നത്....എന്തായാലും എന്നോട് അവര് മര്യാദയാ. ഹോ ഒരു കളി കിട്ടുവാണേൽ പൊളിയായിരിക്കും...

അവരും ആണുങ്ങളാ അവര് അങ്ങനൊക്കെ പറയും

അതും സ്വാഭാവികം...

ഒരു നിമിഷം ഞാൻ മനസ്സിൽ ഓർത്തു..

ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യണ്ട കാര്യം ഒണ്ടോ... ഇല്ല.. ഇതൊക്കെ എല്ലാരും പറയുന്നതാ... കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ എല്ല്ലാ ആണുങ്ങളും നോക്കി ആസ്വദിക്കും

അതിൽ തെറ്റൊന്നുമില്ല...

പിന്നെ ഇനി ഞാൻ എങ്ങാനും ഇപ്പോൾ എന്തെങ്കിലും ചെയ്താൽ ഒന്നെങ്കിൽ എനിക്ക് വട്ടാന്നു പറയും അല്ലെങ്കിൽ ഞാനും അവരുമായിട്ട് എന്തെങ്കിലും ഉണ്ടെന്നു പറയും...അതുകൊണ്ട് വേണ്ടാ..

ഞാൻ പയ്യെ ഏണിട്ടു അവരുടെ അടുത്ത് ചെന്നു...

738

എന്ത്

അല്ല അളന്നത്...738...

ഓഹ്... ആഹ്

അന്നേ നീ പൊക്കോ...

ഞാൻ പോയില്ല

....ഏഹ് നീ പോണില്ലേ...

.....

ഒരു നിമിഷം കടന്നു പോയി...

..........

അടുത്ത നിമിഷം എന്റെ ജീവിതത്തിലെ ഒരു ഫസ്റ്റ് ടൈം അനുഭവമായിരുന്നു.

സമയം നിന്ന് പോയത് പോലെ...

എന്റെ മുഖത്തിന്റെ ഒരു ഭാഗം മരവിച്ചു പോയി...ആ ഭാഗത്തു നല്ല മൂളൽ ഒണ്ട്...

.........

അടുത്ത നിമിഷം മറ്റൊരു കൈ എന്റെ മുഖത്തിന്റെ നേരെ വന്നു... എന്റെ മുഖത്തിന്റെ അടുത്ത് എത്തിയപ്പോൾ അത് നിന്നു ...അതിന്റെ കാരണം എന്റെ കാൽമുട്ട് ആയിരുന്നു... അത് ആ കൈയുടെ ഉടമസ്ഥന്റെ വയറ്റിൽ തറച്ചിരുന്നു ...

അവൻ പുറകോട്ടു മറിഞ്ഞു...

പിന്നീട് അവിടെ എന്നാ ഉണ്ടായതെന്നു എനിക്ക് കൃത്യമായി ഓർമയില്ല

അവര് എന്നെ നിലത്തിട്ടു ചവിട്ടി കൂട്ടി

💬 Comments

View all comments