Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]
മെൻ്റൽ ഇല്നെസ് ഭേദമാകാൻ പയങ്കര പാടാണ്. തിരിച്ചറവുകൾ ഉണ്ടായത് വൈകിയാണ്. ഇപ്പൊൾ ഞാൻ എന്നെ തന്നെ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പൊൾ ഞാൻ ജിമ്മിൽ ഒക്കെ പോകുന്നുണ്ട്. അതിൻ്റേതായ മാറ്റങ്ങൾ ഒക്കെ ഉണ്ട് ശരീരത്തിൽ. പിന്നെ സ്വയം കൊറച്ച് ആത്മവിശ്വാസം ഒക്കെ ഉണ്ടാകുന്നുണ്ട്. നാളെ തൊട്ട് പുതിയ ജീവിതം തുടങ്ങണം. പയ്യെ പയ്യെ എൻ്റെ കണ്ണുകൾ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു.
രാവിലെ ഒരു 8:30 അയപ്പോൾ തന്നെ ഹോസ്റ്റൽ ഇൽ നിന്ന് ഇറങ്ങി. എൻ്റെ ക്ലാസിലേക്കു തന്നെയുള്ള ഒരുത്തൻ എൻ്റെ കൂടെ ഉണ്ട്. അനൂപ്.
എടാ നീ വരുന്നുണ്ടോ.
നിക്ക് മൈരേ വരുവാ
അവനുവയിട്ട് കമ്പനി ആയി വരുന്നു.
ഞാൻ നേരെ കോളജിൽ പോകുന്നതിനു പകരം പുറകു വഴിയിൽ കൂടി ആണ് പോയത്.
നേരെ കേറി ചെന്നാൽ സീനിയേഴ്സ് ഇൻ്റെ വായിൽ ചെന്ന് കേറും. അത് വേണ്ട ഹോസ്റ്റൽ നിന്ന് ഇന്നലെ നല്ലോണം കിട്ടി.
ആദ്യം കൊറേ ഫ്രേഷേഴ്സ് ഡേ യും പരിപാടിയും ഒക്കെ ഉണ്ടായിരുന്നു.
കോളജ് ഒക്കെ കൊള്ളാം നല്ല വൈബ് ആണ്. ക്ലാസ്സൊക്കെ തൊടങ്ങി. ഞങ്ങടെ ക്ലാസ്സിൽ ആകെ ഒമ്പത് ആണുങ്ങളെ ഉള്ളൂ പിന്നെ 22 പെണ്ണുങ്ങൾ ആണ്.
ഞാൻ എൻ്റെ പഴയ സ്വഭവങ്ങളോക്കെ മാറ്റി പതിയെ പതിയെ എല്ലാവരുമായി കൂട്ടുകൂടാൻ തൊടങ്ങി. എങ്കിലും സ്ത്രീകളായി സംസാരിക്കാൻ എനിക്കു പേടി ഉണ്ടായിരുന്നു.
അങ്ങനെ ക്ലാസ് ഒക്കെ നടന്നൊണ്ടിരിക്കുന്നതിൽ ഒരു ദിവസം സിവിൽ വർക്ക്ഷോപ്പ് പഠിപ്പിക്കാനായി ഒരു ടീച്ചർ വന്നു. അധികം പ്രായം ഒന്നും ഇല്ല. കാണാൻ നല്ല ഭംഗി ഒള്ള ടീച്ചർ. അല്ലെങ്കിലും നല്ല
💬 Comments
View all comments