0%

Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]

Author : Kambikathakal Read All Parts 7.4K

ടീച്ചർമാരും പെൺപിലേരും ഒക്കെ ഉള്ളത് സിവിൽ സി എസ് ഇലുമണ്. ഞാൻ ഈ സി ആണ്.

ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ഞാൻ ടീച്ചറിനെ ശ്രേധിക്കുമയിരുന്നൂ.

എനിക്ക് ഒത്തിരി ഇഷ്ടമായി.

പ്രണയമൊന്നുമല്ല എങ്കിലും ചെറിയ ഒരു ഇഷ്ടം.

അതുപോലെ തന്നെ ആണ് സിവിൽ ബേസിക്സ് എടുക്കുന്ന ടീച്ചറും. ഇതേപോലെ തന്നെ.

ഒരു ദിവസം അസൈൻമൻ്റ് വെക്കാത്ത ആൾക്കാരെ ടീച്ചർ ക്യാബിൻ ഇലേക്ക് വിളിപ്പിച്ചു.

മൈര് ഞാൻ മാത്രമേ ഉള്ളൂ.

ഞാൻ സിവിൽ ബ്ലോക് ഇലെ ക്യാബിൻ ഇലേക്കു ചെന്ന് അവിടെ ക്രിസ്റ്റീന എന്ന് പേരുള്ള ക്യാബിൻ ഇലെക്ക് ഞാൻ ചെന്നു.

അവിടെ രണ്ടു ടീച്ചർമാർ ഉണ്ടായിരുന്നു.

ഓഹ് കോപ്പ് ഞാൻ ചെറുതായി ഒന്ന് പരുങ്ങി.

മറ്റേത് സിവിൽ ബേസിക്സ് എടുക്കുന്ന ആൻ മിസ്സാണ്.

കോപ്പ് എനിക്കാണേൽ എന്ന ചെയ്യണ്ടേ എന്ന് അറിയില്ല.

നീ എന്ന അവിടെ നിന്ന് പരുങ്ങുന്നത്?

ഒന്നും ഇല്ല മിസ്സ്

എന്താ വന്നെ?

അസൈൻമെൻ്റ് ചെയ്യാത്തവർ വരാൻ ... പറഞ്ഞിരുന്നു..

ആഹ് നിൻ്റെ പേര് എന്നാ

ജോഹാൻ ...

റോൾ നമ്പർ എത്രയാ?

പതിനാല്

എന്നാ അസൈൻമെൻ്റ് ചെയ്യാത്തത്.

ഇൻ്റേണൽ ഒന്നും വേണ്ടേ...

അതല്ല മിസ്സ് ...ഞാൻ ...എടുത്തില്ല...

നാളെ രാവിലെ അസ്സിഗ്ന്മെൻ്റ് കൊണ്ട് മേശയിൽ വെച്ചാൽ ഞാൻ മാർക് തരാം. പിന്നെ ഇതൊക്കെ കഴിഞ്ഞു അവസാനം ഇൻ്റേണൽ ഇല്ലേൽ എൻ്റെ പുറകെ നടന്നാൽ ഒന്നും ഞാൻ തരില്ല. ഇൻ്റേണൽ ഇല്ലേൽ പാസ്സ് അവില്ല എന്ന് അറിയവല്ലോ.

നാളെ തന്നെ വെക്കാം മിസ്സ്..ഉറപ്പായിട്ടും വെക്കാം.

മം..പോക്കോ..

ഞാൻ വേഗം തന്നെ അവിടുന്ന് ഇറങ്ങി പോയി.

കോപ്പ്

💬 Comments

View all comments