Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]
താമസിച്ചു.. വെറുതെയല്ല ആരെയും കാണാത്തതു..
ഞാൻ അന്നേൽ വേഗം ക്ലാസ്സിലോട്ട് പോകുവാ...
നിക്ക്... നീ തലകറങ്ങത്തില്ലേൽ ഞാൻ ഒരു കാര്യം പറയട്ടെ...
ഏഹ്... എന്താ...
പെട്ടെന്ന് അവരുടെ കൈ എന്റെ ചെവി കൂട്ടിപ്പിടിച്ചു അവരുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു എന്റെ കവിളിൽ അവർ ഒരു ഉമ്മ തന്നു..
ഒരു നിമിഷം എന്റെ ഹൃദയം ഇടിച്ചില്ല...
ഒരു ചെറിയ ചിരി ഓടെ അവര് കോളേജ് ഗേറ്റ് കടന്നു പോയി..
ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കൊണ്ടുവന്നു..
ചുറ്റിനും നോക്കി ആരും ഇല്ല്ല...
എന്റെ ദൈവമേ.. ഇപ്പോ ഇവിടെ എന്നാ നടന്നെ... ഞാൻ പയ്യെ എന്റെ കവിളിൽ തലോടി...
ആരും കണ്ടില്ലെന്നു മനസിലായ ഞാൻ ക്ലാസ്സില്ലേക്കു ഓടിപോയി..
ഞാൻ ക്ലാസ്സിൽ കേറി താമസിച്ചതെന്നന്ന് ചോദിച്ചു രണ്ടു തെറി പറഞ്ഞു സാറ് എന്നെ ക്ലാസിൽ കേറ്റി. കോപ്പ് എന്റെ ചങ്ക് നിന്ന് കാത്തുവാ..
പുള്ളികാരിയെ പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് ഓർക്കുമ്പോൾ എന്റെ ചങ്ക് കാത്തുവാ... ആരും കണ്ടില്ല. എന്നാലും...
ആ ക്ലാസിൽ സാറ് ഏതാണ്ടൊക്കെ പറഞ്ഞേച്ചും ഇറങ്ങി പോയി..എന്റെ മനസ്സിൽ മുഴുവൻ രാവിലെ നടന്ന കാര്യമായിരുന്നു. പുള്ളികാരിയെപ്പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് പറയുമ്പോൾ.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എനിക്ക് കുറച്ചു സന്തോഷവും തോന്നി..
അടുത്ത പീരിയഡ് ഏതാടാ..
സിവിൽ...
മൈര്... സിവിലോ..
അതെ എന്നാടാ.. പുള്ളികാരി വർക്ക് ഒന്നും തന്നില്ലല്ലോ പിന്നെ നീ കിടന്നു വെപ്രാളംപ്പെടുന്നേ എന്നാ..
ഏഹ്... ഒന്നുല്ല...
എന്റെ ചങ്ക് പടപട ഇടിച്ചു തുടങ്ങി...
രാവിലെ നടന്ന കാര്യം ഓർത്തു എനിക്ക് പേടിയായി..
അല്ല..
പേടി അല്ല എന്തോ ഒരു ഏക്സൈറ്റ്മെന്റ്... ഒരു പക്ഷെ എന്നെ ആദ്യവായിട്ടു ഉമ്മ വെച്ച പെണ്ണ് എനിക്ക് ക്ലാസ്സ് എടുക്കാൻ വരുന്നതിന്റെ ആണോ...
ഞാൻ ഇങ്ങനെ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടുമ്പോൾ പുള്ളിക്കാരി ക്ലാസ്സിൽ വന്നു..എല്ലാരേം നോക്കുന്ന കൂട്ടത്തിൽ എന്നെയും നോക്കി..
ഞാൻ മുഖം വെട്ടിച്ചു..
അത് കണ്ടു പുള്ളിക്കാരി ചിരിച്ചു...
അവര് പതിവുപോലെ തന്നെ ക്ലാസ്സ് എടുത്തു. ഇടക്ക് എന്നെ
💬 Comments
View all comments