0%

Chapter Title : ടീച്ചറുമാരുടെ കൂടെ [Johan]

Author : Kambikathakal Read All Parts 7.4K

ഭംഗിയല്ല എന്തോ ഒരു പ്രേത്യേകത ഒണ്ട്.. എന്തോ ഒരു ആകർഷണം പോലെ..

ഒരു നിമിഷം ഞാൻ അവരുടെ ഭംഗി ആസ്വദിച്ചു..

നീ പെണ്ണുങ്ങളുടെ മുന്നിൽ പയങ്കര നേർവസ് ആണല്ലേ..

അതെന്നാ മിസ്സ്‌ അങ്ങനെ ചോദിച്ചേ..

ഇന്നലെ അവിടെ കിടന്നു എന്നാ ഒക്കെയാ കാണിച്ചു കൂട്ടിയത്... അതുകൊണ്ട് ചോദിച്ചതാ..

അത്... അങ്ങനെ ഒന്നും ഇല്ലാ..

ഞാൻ നേർവസ് ഒന്നും അല്ല..

അല്ലെ..

ആ... അത് ചെറുതായിട്ട്...

അല്ല കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ അടുത്ത് സംസാരിക്കുമ്പോൾ ചെറിയ ഒരു ഇത് ഉണ്ടാവുമല്ലോ..

ഹോ ഞാൻ അത്രെയും പറഞ്ഞൊപ്പിച്ചു..

ആണോ ഓഹ് അതിന്റെ ഭാഗമായിട്ടായിരിക്കും തല കറങ്ങി വീണത്.. അല്ലെ..

അവര് ചിരിച്ചു..

ആ ചിരി കാണാൻ നല്ല ഭംഗി ഒണ്ടായിരുന്നു...

ഞങ്ങൾ പിന്നെ ഓരോരോ കാര്യങ്ങൾ പറഞ്ഞു കോളേജിന്റെ വാതുക്കേൽ എത്തി..

ഉയ്യോ താമസിച്ചല്ലോ...

അപ്പോളാണ് ഞാൻ സമയം നോക്കുന്നത്...

താമസിച്ചു.. വെറുതെയല്ല ആരെയും കാണാത്തതു..

ഞാൻ അന്നേൽ വേഗം ക്ലാസ്സിലോട്ട് പോകുവാ...

നിക്ക്... നീ തലകറങ്ങത്തില്ലേൽ ഞാൻ ഒരു കാര്യം പറയട്ടെ...

ഏഹ്... എന്താ...

പെട്ടെന്ന് അവരുടെ കൈ എന്റെ ചെവി കൂട്ടിപ്പിടിച്ചു അവരുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു എന്റെ കവിളിൽ അവർ ഒരു ഉമ്മ തന്നു..

ഒരു നിമിഷം എന്റെ ഹൃദയം ഇടിച്ചില്ല...

ഒരു ചെറിയ ചിരി ഓടെ അവര് കോളേജ് ഗേറ്റ് കടന്നു പോയി..

ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കൊണ്ടുവന്നു..

ചുറ്റിനും നോക്കി ആരും ഇല്ല്ല...

എന്റെ ദൈവമേ.. ഇപ്പോ ഇവിടെ എന്നാ നടന്നെ... ഞാൻ പയ്യെ എന്റെ കവിളിൽ തലോടി...

ആരും കണ്ടില്ലെന്നു

💬 Comments

View all comments