Chapter Title : ടെന്നീസ് [MAUSAM KHAN MOORTHY]
തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു.മൂന്നു പേരുടേയും കഴിവിൽ യാതൊരുവിധ സംശയവുമില്ല.എന്നാൽ മൂന്നുപേർക്കും സൗന്ദര്യം തീരെയില്ല.അതിൽ ഞാൻ നിരാശനായിരുന്നു.സൗന്ദര്യം നോക്കാൻ ഇത് സിനിമയിലേക്കുള്ള ഓഡിഷനൊന്നുമല്ലല്ലോ എന്നായിരിക്കും ഇപ്പോൾ മോള് ചിന്തിച്ചത്.സിനിമയിലേക്കല്ല ടെന്നീസ് ടീമിലേക്കുള്ള സെലെക്ഷൻ ട്രയൽസ് തന്നെയാണ്.പക്ഷെ എന്നെ സംബന്ധിച്ച് വനിതാ കായിക താരങ്ങളുടെ സൗന്ദര്യം ഒരു ഘടകം തന്നെയാണ്...."-അയാൾ ഒന്ന് നിർത്തി അവളുടെ കരം കവർന്നു.പിന്നെ തൊട്ടടുത്ത കസേരയിലേക്ക് കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു:
"ശിഖക്കുട്ടി അവിടെയിരിക്ക്."
"വേണ്ട സാർ.ഞാനിവിടെ നിന്നോളാം."-അവൾ ബഹുമാനാദരവുകളോടെ പറഞ്ഞു.
"ഇരുന്നോളൂ.ഒപ്പം കയറിയിരിക്കുകയാണെന്ന അങ്കലാപ്പൊന്നും വേണ്ട.അതൊക്കെ പഴയ കൺസെപ്റ്റാണ് ."-മനസ്സില്ലാമനസ്സോടെ ശിഖ ഇരുന്നു.അയാളുടെ കണ്ണുകൾ തൻറെ തുടയിടുക്കിലേക്ക് നീളുന്നത് കണ്ട അവൾ ഒരു കള്ളച്ചിരിയോടെ കാലുകൾ കൂട്ടിവെച്ചു.
"അപ്പോൾ ഞാനെന്താ പറഞ്ഞു വന്നത്..?"-അയാൾ തലചൊറിഞ്ഞു.
"നിരാശ..."-അവൾ പതിയെ പറഞ്ഞു.
"യെസ്..നിരാശ...ഞാനങ്ങനെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് ശിഖ പെർഫോമൻസിനായി കോർട്ടിൽ ഇറങ്ങുന്നത്.ശിഖ ഒരു സുന്ദരിക്കുട്ടിയാണ്.കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി.മികച്ചരീതിയിലുള്ള പ്രകടനം കൂടിക്കണ്ടതോടെ ഞാൻ ഒരുപാട് ഹാപ്പിയായി...."-അയാൾ പഞ്ചാരച്ചിരിയോടെയാണിത് പറയുന്നത്.അതിനിടയിൽ വിരലുകൾകൊണ്ട് അവളുടെ തുടയിൽ പതിയെ തലോടുകയും ചെയ്തു അയാൾ.അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.ചിരിയോടെ തലകുനിച്ചിരുന്നു.അയാൾ തുടർന്നു:
"....തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരെ മാറ്റിനിർത്തിയാൽ കർണാടകയിൽ നിന്നുള്ള നേഹ എന്ന കുട്ടി മാത്രമേ മോളേക്കാൾ മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ.സ്വാഭാവികമായും നാലാമത്തെ ആളായി തിരഞ്ഞെടുക്കപ്പെടേണ്ടത് നേഹയാണ്.പക്ഷേ നേഹയും സുന്ദരിയല്ല.എന്നാൽ അഞ്ചാമതുള്ള ശിഖ അതീവ മനോഹരിയാണ്.ആ മനോഹാരിതയുടെ ആനുകൂല്യത്തിൽ മോൾക്ക് സെലെക്ഷൻ ലഭിക്കും.മോളെ ഞാൻ നാലാമതായി ലിസ്റ്റ് ചെയ്യും,സൗത്ത് സോൺ ടീമിലെടുക്കും."
"താങ്ക്യൂ സോ മച്ച് സർ.."-നിറഞ്ഞ ചിരിയോടെ ആവേശത്തോടെ അവൾ പറഞ്ഞു.അയാൾ പറഞ്ഞുവന്നതെന്താണെന്ന് അവൾക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു.അയാളുടെ നോട്ടത്തിൽനിന്നും ചേഷ്ടകളിൽ നിന്നും അയാളുടെ ഉദ്ദേശ്യം അവൾക്ക് വ്യക്തമായിരുന്നു.അയാളുടെ ഒരു വലിയ ഫാനായ അവൾക്ക് അയാളോട് നോ പറയാൻ കഴിയില്ലായിരുന്നു.
അയാൾക്ക് തന്നോട് താൽപര്യം തോന്നിയിട്ടുണ്ടെങ്കിൽ അത് തൻറെ ഭാഗ്യമാണെന്ന് വിശ്വസിക്കാനായിരുന്നു അവൾക്കിഷ്ടം.ടെന്നീസ് കോർട്ട് അടക്കിവാഴുന്ന താരറാണിയാവാൻ കൊതിക്കുന്ന,സ്വപ്നം കാണുന്ന അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന അവൾക്ക് അയാളെന്തു പറഞ്ഞാലും അതെല്ലാം സ്വീകാര്യമായിരുന്നു.കാരണം അയാൾ വിചാരിച്ചാൽ ആരും ഉയരങ്ങളിലെത്തും.അയാൾ വിചാരിച്ചാൽ ആരും താഴെവീണില്ലാതെയാകും. ജീവിതത്തിലെ പ്രായോഗികതകളെക്കുറിച്ചു അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
"നാളെ വൈകീട്ട് എൻറെ അപ്പാർട്മെന്റിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട നാലുപേർക്കും വിരുന്നുണ്ട്.അക്കാര്യം ഒഫീഷ്യലായി ബോർഡ് മോളെ അറിയിക്കും."-അയാൾ
💬 Comments
View all comments