0%

Chapter Title : ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1

Author : kkstories Read All Parts 372

"ആയ്യേ എന്താടി കൊച്ചുകുട്ടികളെ പോലെ.ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ.അയാൾ എന്താ നിന്നെ കേറി റേപ്പ് ചെയ്യോ.എന്നാൽ അയാളുടെ അവസാനം ആയിരിക്കും.. നീ പോയി ജോലി ചെയ്യാൻ നോക്കിക്കേ."

അതും പറഞ്ഞിട്ടു ചേച്ചി ക്യാബിനിലേക് പോയി ഇരുന്നു ജോലി തുടങ്ങി.. പല ചിന്തകൾ എന്റെ മനസിലൂടെ പാഞ്ഞു നടന്നു. അന്ന് പിന്നെജോലി ചെയ്യാൻ ഉള്ള മൂഡിൽ ഒന്നും അല്ലാരുന്നു ഞാൻ. എങ്ങനെ ഒക്കെയോ വൈകുന്നേരം ആക്കി എന്ന് പറയാം.

സാധാരണ ഷൈനി ചേച്ചി എന്നെ ഫ്ലാറ്റിന്റെ അടുത്ത ഡ്രോപ്പ് ചെയ്യാറാണു പതിവ്. ചേച്ചിക്ക് ഒരു ഐടെൻ കാർ ഉണ്ട്. അതിൽ ആണ് ഓഫീസിലേക്കു വരുന്നതും പോകുന്നതും.

ഞാൻ നേരത്തെ പോയി കാറിൽ കേറി ഇരുന്നു.ചേച്ചി കൂട്ടുകാരികളോട് ഒക്കെ എന്തൊക്കയോ പറഞ്ഞിട്ടു കാറിന്റെ അടുത്തേക്കു വരുന്നുണ്ടാരുന്നു.. കുറേ നേരം നോക്കിയിരുന്നിട്ടും ചേച്ചിയെ കാണാഞ്ഞപ്പോൾ ഞാൻപുറത്തിറങ്ങി നോക്കി.

തോമസ് സാറും ചേച്ചിയും കൂടി മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു..

അയാൾ എന്താകും ചേച്ചിയോട് പറയുന്നത്.ഞാൻ ആകാംഷയും ടെൻഷനും കൊണ്ട് അവരെ തന്നെ നോക്കി നിന്നു. കാര്യം പറയുന്നതിന്റെ ഇടയിൽ അവർ എന്നെയും നോക്കി എന്തൊക്കെയോ പറഞ്ഞ പോലെ തോന്നി. ചിലപ്പോൾ ടെൻഷൻ കൊണ്ട് വെറുതെ തോന്നിയത് ആകും ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു.. എന്താ അങ്ങേരു പറഞ്ഞെ? കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു.

"ഓ അത് ഒന്നുമില്ലടി നാളെ ഒരു സ്രാവിനെ കാണാൻ പോകുന്ന കാര്യം പറഞ്ഞതാ"

സ്രാവോ. . ?? എന്ത് സ്രാവ് .. ??

"പൊട്ടിക്കാളി നാളെ ഒരു മീറ്റിംങ് ഉണ്ടെന്നു." "ഏതോ ഒരു കാശുകാരന്റെ

💬 Comments

View all comments