0%

Chapter Title : ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1

Author : kkstories Read All Parts 373

അപ്പോയ്ന്റ്മെന്റ് ആണ്, തോമസ് സാറിനു അത്യാവശ്യമായി വേറെ എവിടയോ പോകാൻ ഉള്ളതുകൊണ്ടു എന്നോട് പോയി അറ്റൻഡ് ചെയ്യാൻ..."

"എനിക്ക് ആണേലു ഈ മാസത്തെ ടാർഗറ്റ് ഒന്നും ആയിട്ടും ഇല്ലാ.ഇത് എന്തായാലും ഭാഗ്യമായി .."

"നിനക്കു പിന്നെ ടാർഗറ്റ് ഒന്നും ഇല്ലാലോ.. ഹഹ"

ഒന്ന് പോ ചേച്ചി ഞാൻ ആകെ പേടിച്ചു ഇരിപ്പാരുന്നു.എന്നെക്കുറിച്ചു എന്തേലുമാകും അങ്ങേരു പറഞ്ഞത് വിചാരിച്ചിട്ട്.

അപ്പോഴേക്കും ഷൈനി കാർ എടുത്തു മെയിൻ റോഡിൽ എത്തിയിരുന്നു. വൈകുന്നേരമായതോടെ നല്ല തെരക്കുണ്ട്. കാർ പതുക്കെ കലൂർ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പിന്നെയും ചോതിച്ചു ...

ചേച്ചി അയാൾ എന്നെ ചൂണ്ടിക്കാണിച്ചിട്ടു എന്തോ പറഞ്ഞല്ലോ...?

"ആഹാ നീ അപ്പൊ എല്ലാം നോക്കി നിൽക്കാരുന്നു അല്ലെ...നിന്നെക്കൂടി കൂട്ടിക്കോളാൻ നാളത്തെ മീറ്റിംഗിനു." "ഞാൻ നിന്റെ കൂട്ടുകാരി അല്ലെ ...,എല്ലാം ഒക്കെ നിന്നേം കൂടി പഠിപ്പിച്ചാൽ എന്താന്നു.." പിന്നെ ആ കാര്യത്തിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.. ഞാൻ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആരുന്നു.ഫ്ലാറ്റ് എത്തിയതും ഇറങ്ങിയതുമൊക്കെ എന്തോ യാന്ത്രികം പോലെ നടന്നു. രാവിലെ ഒരു 8.30 ആയപ്പോൾ ചേച്ചിയുടെ കോൾ വന്നു.

"ഡി നീ ഓഫീസിലേക്ക് പോകണ്ട ഒരു 9 ആകുമ്പോഴേക്കും ഒരുങ്ങി താഴേക്കു ഇറങ്ങി നിന്നാൽ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം"

ചേച്ചി അപ്പൊ സീരിയസ് ആയിട്ടു പറഞ്ഞതാണോ ഇന്നലെ.?

"ഹാ നിന്നേം കൂട്ടികൊണ്ടു പോകാനാ തോമസ് സർ പറഞ്ഞത്.."

ശെരി ചേച്ചി. അങ്ങേ തലക്കൽ ഫോൺ കട്ടായി

ഓഫീസിലേക്ക് അല്ലാത്തതിനാൽ ഒരു ലോങ്ങ് സ്കർട്ടും ടീഷർട്ടും ആയിരുന്നു ഇട്ടതു. പറഞ്ഞ സമയത്തു

💬 Comments

View all comments