Chapter Title : താജിബാ 2 [ഹസ്ന]
പിന്നെ വീടിന്റെ ഉള്ളിലെല്ലാം വെള്ളം കയറിട്ടാനുള്ളത്
ഞാൻ : അയ്യോ.. എനി എന്ത് ചെയ്യും.
ഉപ്പ : നോക്കട്ടെ എനിയും കൂടുന്നണെങ്കിൽ ഇക്കാന്റെ വീട്ടിൽ പോയി നിൽക്കും.. പിന്നെ പുറത്ത് ഇറങ്ങണ്ട.. പിന്നെ പറ്റുകയാണെകിൽ സാബിറത്താന്റെ വിട് അവിടുന്ന് കുറച്ചു പോയാൽ എത്തും..
ഞാൻ : ഞാനും വിചാരിച്ചു വെള്ളം കുറച്ചൊന്നു കുറഞ്ഞൽ അവിടെ പോയി നിൽക്കാമെന്ന്
ഉപ്പ : ഞാൻ ഓളെ ഒന്ന് വിളിച്ചു നോക്കട്ടെ അവിടെ ആരെങ്കിലും ഉണ്ടോന്ന് നിന്നെ വന്ന് കൂട്ടാൻ
ഞാൻ : ശരി ഉപ്പ.. ഒന്ന് വേഗം നോക്ക്
ഉപ്പ : മോൾ ബേജാറാവണ്ട ഞാൻ പെട്ടന്ന് വിളിച്ചു നോക്കാം.
എന്നിട്ട് ഉപ്പാന്റെ ഫോൺ കട്ട് ചയ്തു.
അപർണ : എന്തോരു അഭിനയാടി..
ഞാൻ : പിടിച്ചു നിൽക്കണ്ടേ
അപർണ : എത്ര നാളായി നിങ്ങൾ തമ്മിൽ ഇഷ്ട്ടം തുടങ്ങിട്ട്
അപ്പോഴാണ് അബിയേട്ടനും അവളും തമ്മിൽ എന്താ സംസാരിച്ചതന്നു മനസിലായി..എന്നെ രക്ഷിക്കാൻ വേണ്ടി അവളോട് നമ്മൾ ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞ അബിയേട്ടനെ സ്മിതയോടെ ഭാഷയിൽ പറഞ്ഞൽ ആ മോമെൻറ്റിൽ ഏട്ടനെ എന്റെ ഏട്ടനെ കെട്ടിപിടിച്ചു നെറ്റ്‌യിലും കവിളിലും പിന്നെ ആ ചുണ്ടിലും മുത്തം കൊടുക്കാൻ തോന്നിയത്.
ഞാൻ : കുറച്ചു ആയിട്ടേ ഉള്ളു..
അപർണ :ശരി നാത്ന്നേ നമുക്ക് പിന്നെ സംസാരിക്കാം .. പിന്നെ ആരും ഇല്ലന്ന് കരുതി കല്ലിയാണത്തിനുമുൻപ് ആദ്യ രാത്രി ആഘോഷിക്കണ്ട കേട്ടക്ക നത്തോനെ..
ഞാൻ : പോടീ...
അപർണ : ഞാൻ പിന്നെ വിളിക്കാം.. ഇവിടെ പൂജ തുടങ്ങനായി
അവൾ ഫോൺ വെച്ചിട്ട് പോയി..
അഭി
💬 Comments
View all comments