Chapter Title : താജിബാ 2 [ഹസ്ന]
: ഇപ്പോൾ സമാധാനമായോ..
ഞാൻ : ഹ്മ്മ്മ...
പെട്ടന്ന് എന്തോ എനിക്ക് മുഖ്ത്തേക് നോക്കാനായില്ല.. അതോടെ രണ്ട് പേരുടെയും സംസാരം അവിടെ നിലച്ചു...
അങ്ങനെ ഇരിക്കുമ്പോളാണ് ഉപ്പ തിരിച്ചു വിളിച്ചത്..
ഞാൻ : ഉപ്പാ...
കുറച്ചു സങ്കടത്തോടെത്തന്നെ ഞാൻ വിളിച്ചു..
ഉപ്പ : ഞാൻ ഓളെ വിളിച്ചു നോക്കി പക്ഷെ ഓൾ അവിടെയില്ല.. ഇന്ന് രാവിലെ ഓളെ വീട്ടിൽ പൊയ്‌നാ
ഞാൻ : ഉപ്പ ഞാൻ എനി എന്ത് ചെയ്യും..
ഉപ്പ : നി ഇങ്ങനെ ടെൻഷൻ ആയാലോ.. കൂട്ടുകാരിയുടെ വിടല്ലേ.. ഒരു കണക്കിന് നന്നായി ഇവിടെ വെള്ളം കൂടി വരുന്ന ഞാങ്ങൾ തന്നെ ഏട്ടന്റെ വീട്ടിൽപോകാൻ നോക്കുന്ന മോളു...
ഞാൻ : ആയോ.. എന്നാ ശരി ഞാൻ ഇവിടെ നിൽകാം..
ഉപ്പ : അതാ നല്ലത് ഇന്ന് അവിടെ നിൽക്ക്. നാളെ നോക്കിട്ട് പറയാം എന്താ വേണ്ടതാന്ന്
ഞാൻ : ശരി ഉപ്പ..
അതും പറഞ്ഞു ഫോൺ വെച്ചു...
അഭി : ഇപ്പോൾ സമാദാനമായില്ലേ...
ഞാൻ : ഹ്മ്മ്മ
അഭി : എനിയെങ്കിലും ഈ നനഞ്ഞ ഡ്രെസ്സൊക്കെ അഴിച്ചിട്ട് വേറെ എടുത്തിട്
ഞാൻ ഏത് ഡ്രസ്സ് ഇടും എന്ന് അറിയാതെ അഭിയേട്ടനെ തന്നെ നോക്കി നിന്നു..
അഭി : വേറെ ഡ്രെസ്സാണ് നോക്കുന്നതെങ്കിൽ അപ്പുന്റെ ഡ്രസ്സ് ഞാൻ എടുത്തുതരാം..
അഭിയേട്ടൻ ഉള്ളിൽ പോയി എനിക്ക് ഇടാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് വന്നു ഞാൻ അതും വാങ്ങി നേരത്തെ പോലെ ഇമെജൻസിയും എടുത്തു റൂമിൽ പോയി.. എന്നിട്ട് നനഞ്ഞ ഡ്രെസ്സൊക്കെ അഴിച്ചിട്ട് അഭി തന്ന ഡ്രസ്സ് നിവൃത്തിയിട്ടു..
💬 Comments
View all comments