0%

Chapter Title : താജിബാ 2 [ഹസ്ന]

Author : Kambikathakal Read All Parts 2.6K

ഞാൻ ഇടറിയ ശബ്ദത്തിലായിരുന്നി മുഴുവൻ പറഞ്ഞു തിര്ത്തത്..കുറച്ചു സത്യവും പിന്നെ കുറച്ചു കളവും ചേർത്ത് അങ്ങ് പറഞ്ഞു കൊടുത്തു...

അഭി : അയ്യോ ഞാൻ അങ്ങനെ ഒന്നും കരുതിയില്ല... പിന്നെ ഇതൊക്കെ സിറ്റിയിലൊക്കെ നടക്കും ഈ നാട്ടിൻ പുറത്തൊക്കെ ഇങ്ങനെ ഉണ്ടാവില്ലല്ലോ പിന്നെ ഞാനും ഒരു മലയാളിയല്ലേ. മറ്റൊരാൾക്ക്‌ എന്ത് നടന്ന് അറിയാൻ..അതാ....

ഞാൻ : അത് എനിക്ഷ്ട്ടായി.. അഹഹഹഹ മലയാളി...

അഭി : ഓരോ മൈരൻ മാരുണ്ട് ആണുങ്ങളെ വില കളയാൻ.. എന്താ നിന്റെ കാമുകന്റെ പേര്

ഞാൻ : അലി..

അഭി : ഇപ്പോഴും നിനക്ക് അവനെ ഇഷ്ട്ടം ആണോ

ഞാൻ : അല്ല... എനിക്ക് ഈ ലോകത്ത് വെറുപ്പുള്ള ഒരേ ഒരാൾ അവൻ ആണ്.. അവൻ കാരണമാണ് എന്റെ ജിവിതം

ഞാൻ കരയാൻ തുടങ്ങി...

അഭി : അയ്യോ... മോൾ അത് വിട്... അവനെയൊക്കെ വിട്ട് നി ഹാപ്പിയായിരിക്ക്..

ഞാൻ : ഹ്മ്മ്‌..

ഞാങ്ങൾ കുടിച്ച ഗ്ലാസ് എടുത്തു അടുക്കളയിൽ പോയി കഴുകി വൃത്തിയാക്കി മുഖമൊക്കെ ഒന്ന് കഴുകി തിരിച്ചു വന്നുനേരത്തെ അതെ സ്ഥലത്ത് തന്നെ ഇരുന്നു..

ഒന്ന് ഫ്രഷായത് കൊണ്ടും ഞാൻ ചിത്ത പെണ്ണല്ലാന്ന് തെളിയച്ചതുകൊണ്ടും ഞാൻ തുറന്നു സംസാരിക്കാൻ തുടങ്ങി..

ഞാൻ : അത് ഇരിക്കട്ടെ ഇയാൾക്ക് ഗേൾ ഫ്രാൻഡ്‌സൊന്നുമില്ലേ

അഭി : ഉണ്ടായിരുന്നു ഒരാൾ ഒരുകാലത്തും എന്റെ മാത്രമായിരുന്ന വിദ്യ...

ഞാൻ : ഇപ്പോൾ

അഭി : ഇല്ല.. അവൾക് ദുബൈകാരനെ കണ്ടപ്പോൾ എന്നെ ഇട്ടച്ചേ പോയി..

സത്യം പറഞ്ഞൽ എനിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്...

ഞാൻ

💬 Comments

View all comments