Chapter Title : താജിബാ 2 [ഹസ്ന]
: എത്രവർഷത്തെ പ്രണയമായിരിന്നു
അഭി : നാലു വർഷത്തെ
ഞാൻ : ഓൾക് ഭാഗ്യമില്ല ഏട്ടന്റെ പെണ്ണായി ജീവിക്കാൻ..
അഭി : എനിക്കാണ് ഭാഗ്യമില്ലാത്തത്...
ഞാൻ : ഏട്ടൻ പൊളിയല്ലേ... ഏട്ടന് അതിലും നല്ലത് പടച്ചോൻ തരും നോക്കിക്കോ...
അഭി : നമുക്കൊക്കെ എനി ആരെ കിട്ടാൻ
ഞാൻ : ഞാൻ മതിയോ
അഭി : കളിയാക്കരുത്..
ഞാൻ : ഒരിക്കലുമല്ല.. ന്നമ്മള്തമ്മിൽ ഇപ്പോൾ ഒന്നര മണിക്കൂരയിട്ടാണ് ബന്ദ്മുള്ളതെങ്കിലും എനിക്ക് ഈ ഏട്ടനെ ഒരുപാട് ഇഷ്ട്ടമായി... അത് സിംപതി കൊണ്ടല്ല...ഏട്ടന്റെ അടുത്ത് ഞാൻ സേഫ്ണന്നുള്ള വിശ്വാസമുണ്ട് എനിക്ക്. എനിക്ക് അത് മതി പിന്നെ ഈ കേറിങ്.. ഒരു പെണ്ണിനെ ഇങ്ങനെ എല്ലാം കണ്ടിട്ട് പോലും അടുത്ത് കിട്ടിയിട്ട് പോലും ഒന്നും ചെയ്യാതെ സ്വന്തം പേര് പോലും നോക്കാതെ രക്ഷിച്ച മനസ്സുണ്ടല്ലോ അതാണ് ഏതൊരു പെണ്ണും നോക്കുക്ക.. എനിക്ക് ഇയാളെ ശരിക്കും ഇഷ്ട്ടമാണ്.. ഇയാൾ ആലോജിച് ഒരു മറുപടി തന്നാൽ മതി...
അഭിയേട്ടൻ കിളി പോയ പോലെ അവിടെ ഇരിക്കുകയായിരിന്നു..
ഞാൻ : എന്താ മാഷേ ഒന്നും മിണ്ടാത്തെ.. എന്നെ ഇഷ്ട്ടം ഇല്ലേ അതോ ഞാൻ ഇങ്ങനെ വന്നത് കണ്ടപ്പോൾ ചിത്ത പെണ്ണാണെന്ന് കരുതുന്നുണ്ടോ എങ്കിൽ സോറി.. എനിക്ക് വിധിച്ചിട്ടുണ്ടാകില്ല..
എനിക്ക് വല്ലാത്ത വിഷവും കുറ്റപ്പെടുത്താലും ഞാൻ എന്നെ തന്നെ തെറി പറഞ്ഞു കൊണ്ടിരിന്നു.. ഏത് നിമിഷത്താണ് അവൻറെ കൂടെ കളിക്കാൻ തോന്നിയത്... ഇല്ലങ്കിൽ....ഒരു കണക്കിന് നന്നായി അല്ലങ്കിൽ അഭിയേട്ടനെ പോലൊരാളെ കിട്ടുമായിരുന്നോ....
ഞാൻ എണിറ്റ് നിന്ന് റൂമിലേക്ക് നടന്നു.. പെട്ടന്ന് എന്റെ കൈയിൽ കയറി അഭിയേട്ടൻ പിടിച്ചു
💬 Comments
View all comments