Chapter Title : താജിബാ 2 [ഹസ്ന]
വലിച്ചു... എന്നിട്ട് കെട്ടിപിടിച്ചു എന്റെ നെറുകയിൽ മുത്തം തന്നു കൊണ്ട് പറഞ്ഞു
“ ഒരിക്കലും ഞാൻ നിന്നെ മോശമായി കണ്ടില്ല... നി നല്ല പെണ്ണാണ്.. എനിക്കും നിന്നെ ഇഷ്ട്ടമാണ്.. ലവ് യു ലോട്ട്.. ഉംംംംംംംമ്മ “
ഞാനും തിരിച്ചു മുത്തം കൊടുത്തു....
എന്നിട്ട് വേർപെട്ട് അകന്നു... പരസ്പരം. കണ്ണിൽത്തന്നെ കുറച്ചു നേരം നോക്കി നിന്നു....
“അഭിയേട്ടാ.....”
“എന്താ താജി...”
“ആരെങ്കിലും അറിഞ്ഞൽ പ്രശ്നമാകില്ലേ....”
“ആരും അറിയാതെ നമുക്ക് നോക്കാം പിന്നെ ഞാൻ ഏതെങ്കിലും നല്ല ഒരു ജോലി റെഡിയാക്കി വന്നു വിളിക്കാം എന്നിട്ട് നമുക്ക് എങ്ങോട്ടെങ്കിലും പോകാം...’
“ഹ്മ്മ്...”
എന്റെ കൈയിൽ പിടിച്ചു അബിയേട്ടന്റെ കൂടെ ഇരുത്തി ഓരോന്ന് പറയാൻ തുടങ്ങി... ഏത് വരെ പഠിച്ചുന്നും എന്താ പഠിപ്പ് നിർത്താനുള്ള കാരണങ്ങളൊക്കെ പറ്റി അഭിയേട്ടൻ മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങി...
“ഞാൻ പ്ലസ്ടു നെ പഠിക്കുമ്പോൾ തുടങ്ങിയതായിരുന്നു ഞാനും ദിവ്യയും തമ്മിലുള്ള ബന്ധം.. അവൾ അതെ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു... ഞാൻ സ്കൂളിൽ ചെറിയ ഒരു ഹീറോയിരിന്നു..അങ്ങനയാണ് വിദ്യയുമായി അടുപ്പത്തിലേക്കുന്നത്.. ആ അടുപ്പം പ്രണയത്തിൽ അവസാനിച്ചു.. എന്റെ സ്കൂൾ കാലം കയിഞ്ഞു എങ്ങിനായറിങ്ങിനെ പഠിക്കാൻവേണ്ടി കോയമ്പ്ത്തൂർ വണ്ടി കയറി ഇടക് അവളെ കാണാൻ വേണ്ടി വരും അവസാന വർഷം എത്തിയപ്പോൾ അവൾക് ഒരു ആലോചന ഒരു ഗുള്ഫ്കാരന്റ അവളുടെ വീട്ടുകാർ ആ പ്രൊപോസലുമായി മുന്നോട്ട് കൊണ്ട് പോയി ഞാൻ പഠിപ്പ് നിർത്തി തിരിച്ചു വന്ന് പിന്നെ തിരിച്ചു പോയില്ല.. പിന്നെ വിട്ടിൽ മുഴവൻപ്രശനം അവസാനം ഒരു ഓട്ടോ എടുത്തു തെരുവിൽ ഇറങ്ങി “
അവസാനം എത്തുമ്പോഴുകും
💬 Comments
View all comments