0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8292

പറഞ്ഞാൽ ഇച്ചിരി അനുകമ്പ ഒക്കെയുണ്ടാവും . കാര്യങ്ങളൊക്കെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് . "''

''' ഞാനിപ്പോ വരാം .. ഒന്ന് പറഞ്ഞുനോക്കുന്ന കാര്യമല്ലേയുള്ളൂ "'' എമിലി തോമാച്ചനെ സമാധാനിപ്പിച്ചിട്ട് അകത്തേക്ക് കടന്നു .

"' കണാരാ ..തൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടില്ലേ ? പിന്നേനെയെന്തിനാ ഈ സ്ത്രീയെ വിളിച്ചോണ്ട് വന്നേ ?''' ഫോൺ ചെയ്യുകയായിരുന്ന ജോൺ സാർ ഫോൺ വെച്ചിട്ട് എമിലിയെ നോക്കി .

"' അങ്ങനെ പറയല്ലേ സാറെ .. വീടും പറമ്പുമൊക്കെ പണയത്തിലാ . ഇവരുടെ കെട്ടുതാലി വരെ വിറ്റു . ഇതൊന്ന് മാറീട്ടു വേണം ഇവർക്ക് കടങ്ങളൊക്കെ ഒന്ന് വീട്ടാൻ "'

"'അതൊക്കെ ഞാൻ എന്തിനാ അറിയുന്നേ .ഞാമ്പറഞ്ഞിട്ടാണോ നിങ്ങള് പാലം പണി ഏറ്റെടുത്തെ .. വേറെ വല്ലോരുമാണെൽ ഒന്നും പറയാതെ തന്നെ രൂപാ അമ്പത് ലക്ഷം മേശപ്പുറത്തു വെച്ചേനെ . എന്തിനാ നിങ്ങള് മടിക്കുന്നെ . രണ്ടുമൂന്നു കോടി ഉണ്ടാക്കിക്കാണുമല്ലോ . പാലത്തിന്റെ ഉറപ്പെനിക്ക് ഒന്ന് പരിശോധിക്കണം ""'

"'അയ്യോ സാറെ .. ഒരു കള്ളത്തരവും ചെയ്തിട്ടില്ല . അതീന്നു നഷ്ടമല്ലാതെ ഒന്നും കിട്ടീട്ടില്ല "' എമിലി കൈതൊഴുതു .

""അത് നിങ്ങക്കെങ്ങനെയറിയാം ?'''

"''' തോമാച്ചൻ പറഞ്ഞിട്ടുണ്ട് . പുള്ളി കള്ളത്തരമൊന്നും ചെയ്യത്തില്ല "'

"' അത് നിങ്ങളോട് പറഞ്ഞതല്ലേ .. വല്ല കള്ളവെടിക്കും പോയി പൈസ കളഞ്ഞുകാണും . അത്രേം വലിയ കോൺട്രാക്ടിൽ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ലന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല ""

"'തോമാച്ചൻ അത്തരക്കാരനല്ല സാറേ .." എമിലിക്ക് കരച്ചിൽ വന്നു .

"'എടൊ കാണാരാ ..താനൊന്ന് പുറത്തേക്ക് നിന്നെ ... "' ജോൺസാർ പറഞ്ഞപ്പോൾ കണാരൻ കണ്ണിറുക്കി കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി ഹാളിൽ ഇരുന്നു . തോമാച്ചൻ പുറത്തു വരാന്തയിലായിരുന്നു .

"' എന്താ തന്റെ പേര് ?''

"'എമിലി "'

"'പിള്ളേര് ?''

"'രണ്ടുപേര് .ഒരാണും പെണ്ണും "'

"' അവരേത് സ്‌കൂളിലാ . ?''

"' മൂത്തവൻ എറണാകുളത്തു പഠിക്കുവാ . എം ടെക് . ഇളയവൾ ക്യാനഡയിൽ എം ബി എ ""

''ഇത്രേം

💬 Comments

View all comments