0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8367

..എന്നാലും നിവൃത്തിയില്ലല്ലോ ...വേറെ വഴി ഇല്ല...അവരൊക്കെ വല്യ വല്യ ആളുകളല്ലേ! നമ്മള് എന്നാ ചെയ്യാനാ?...അല്ലേൽ ബില്ല് മാറാൻ കോടതീലോക്കെ പോകേണ്ടി വരും .എന്നാലും അവര് പാലം പണീൽ കൃത്രിമത്വം എന്നൊക്കെ പറഞ്ഞുടക്കാം . ഇതാവുമ്പോ പെട്ടന്ന് കാര്യം സാധിക്കും "'''."

എമിലിക്കത് കേട്ടപ്പോൾസങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു . അവൾ കത്തുന്ന കണ്ണുകളോടെ കണാരനെ നോക്കി എണീറ്റപ്പോൾ ആനി എമിലിയുടെ കൈയ്യിൽ പിടിച്ചു .

"'ചേച്ചീ ...വേണ്ട .."''

ആനി എമിലിയെ നോക്കി.

"എന്താ ആനി?" അവളുടെ നോട്ടത്തിന്റെ അർത്ഥമറിയാതെ എമിലി ചോദിച്ചു.

"ഞാൻ കണാരനോട് ഒന്ന് മാറി നിന്ന് സംസാരിക്കട്ടെ?"

"എന്നതാ? എന്നതാ മാറി നിന്ന് സംസാരിക്കാൻ?"

"നമുക്ക് പ്രശ്നം തീരണ്ടേ? അത്രേം കാശ് എങ്ങനേലും ഊരിയെടുക്കണ്ടേ അയാടെ കയ്യീന്ന്?"

"അതിന്?"

"ചേച്ചിക്ക് ഒരു കേടും ഞാൻ വരുത്തില്ല ..ഞാൻ നോക്കട്ടെ , ഈ പ്രോബ്ലം സോൾവ് ആകാൻ എന്തേലും വഴി ഉണ്ടോന്ന്!"

എമിലി മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞിട്ട് ആനി ആനി കണാരനെ നോക്കി.

"മെമ്പർ ഒന്നിങ്ങ് വന്നേ.."

ആനി എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. കണാരൻ അവൾക്ക് പിന്നാലെ ചെന്നു.

കണാരൻറെ ആർത്തിപിടിച്ച നോട്ടം ഇരുവശത്തേക്കും ഇളകിതുള്ളുന്ന ആനിയുടെ ചന്തികളിൽ ആണെന്ന് എമിലി കണ്ടു. അവളിൽ അസഹ്യമായ വെറുപ്പ് വളർന്നു.

ആനി മുറ്റത്തെ റംബുട്ടാൻ മരത്തിന് കീഴിൽ നിന്നു.

"എന്നാ ഉണ്ടായേ മെമ്പറെ ?"

"അതിപ്പം..."

കണാരൻ വരാന്തയിൽ ഇരിക്കുന്ന എമിലിയെ ഒന്ന് നോക്കി.

"പൈസേടെ കാര്യത്തിന് എമിലി ജോൺ സാറിനെ പോയി കണ്ടാരുന്നു...സാറിന് എമിലീനെ കണ്ടപ്പം ഒരു പൂതി കേറ്റം..അതും ഇതും ഒക്കെ പറഞ്ഞു കഴിഞ്ഞ് എമിലീനെ കേറി പിടിച്ചു ..എമിലി ജോൺ സാറിനിട്ട് ഒറ്റയടി ..അതും മോന്തക്കുറ്റി നോക്കി..."

ആനി വാപൊളിച്ചു. എന്നിട്ട് വരാന്തയിലിരുന്ന് പത്രം മറിച്ചു നോക്കുന്നത് പോലെ എന്തോ ചിന്തിച്ചും അവരെ ശ്രദ്ധിച്ചുമിരിക്കുന്ന എമിലിയെ നോക്കി.

💬 Comments

View all comments