Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
പിന്നെ സമ്മതിക്കാതെ? സാറിന് എമിലിയെയോ അല്ലെങ്കി എമിലീടെ അത്രേം തുടുപ്പുള്ള ഒരു ചരക്കിനെയോ കിട്ടണംന്നേ ഉള്ളൂ ആനിയമ്മേ...കാര്യംകഴിഞ്ഞാ അന്നേരെ തന്നെ ബില്ല് മാറ്റി തരില്ലേ സാറ്!"
"ഒറപ്പാണല്ലോ അല്ലെ?"
"പിന്നല്ലേ! കട്ടായം! വിശ്വാസവില്ലേ?'
"വിശ്വസിക്കാൻ പറ്റാത്ത ഒരു കൂട്ടരേ ഈലോകത്തുള്ളൂ..." ആനി പറഞ്ഞു.
"രാഷ്ട്രീയക്കാര്!"
കണാരൻ വീണ്ടും ഇളിഭ്യച്ചിരി ചിരിച്ചു.
"ആനിയമ്മ ബാംഗ്ലൂരിൽ അടിപൊളിയായാ ജീവിച്ചെ; അല്ലേ?"
"മെമ്പർ ചെല്ല്! എന്നിട്ട് ജോൺ സാറിനോട് പറ എമിലിക്ക് പകരം ആനി റെഡി ആണെന്ന്!"
മനസ്സില്ലാ മനസ്സോടെ കണാരൻ അവിടെ നിന്നും പോയി
"എന്നതാരുന്നെടീ വല്ലാത്ത വർത്താനം ഒക്കെ?"'
ആനി മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറി വന്നപ്പോൾ എമിലി ചോദിച്ചു.
ആനി ഒന്നും പറയാതെ കസേര വലിച്ചിട്ട് അവൾക്കഭിമുഖമായി ഇരുന്നു.
"ചേച്ചീ..."
ആനി എമിലിയുടെ കയ്യിൽ പിടിച്ചു.
"അന്നാമ്മേടെ ഫീസ്...ചെറുക്കൻ ഒന്ന് സെറ്റിൽ ആയും ഇല്ല... ഒപ്പം ചേട്ടായീടെ കടവും എന്ന് വെച്ചാ ഭയങ്കര ഫിനാൻഷ്യൽ ക്രൈസിസ് ആണ് ചേച്ചിക്കിപ്പം അല്ലെ ....അല്ലെ?"
"അതിന്?"
എമിലി ആനിയുടെ കൈ വിടുവിച്ചു.
"അതിന് ഞാൻ എന്ന ചെയ്യണം എന്നാ ആനി നീയീപ്പറയുന്നെ? അയാക്ക് പോയി വഴങ്ങണം എന്നോ?"
"അല്ല...!"
"പിന്നെ?" എമിലിയ്ക്ക് ഒന്നും മനസ്സിലായില്ല.
"ഞാൻ പോകാം..."
"ഏഹ്!" എമിലി പെട്ടെന്ന് പിന്നോക്കം മലച്ചു.
"നീയെന്ത് ഭ്രാന്തായീ പറയുന്നേ ആനീ?"
"ഭ്രാന്തോ?" ആനി പെട്ടെന്ന്ചോദിച്ചു.
"ചേച്ചി,ചേച്ചി എന്നാ പറയുന്നേ?അത്രേം രൂപ വെറുതെ കളയാനോ? വേറെ ഒരു മാർഗ്ഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല..പിന്നെ ഇത് ഒരു ത്യാഗംചെയ്യുകയാണ് എന്നൊന്നും ചേച്ചി വിചാരിക്കണ്ട...എനിക്ക് പിള്ളേരും പ്രിക്കട്ടീം ഒന്നും ഇല്ല ..പിന്നെ എനിക്ക് എന്നാ
💬 Comments
View all comments