0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.8K

ഉച്ചസമയം ആയതിനാൽ റോഡിൽ ആളില്ലായിരുന്നു .

"' പിന്നെ ....വീട്ടിൽ ചെന്ന് ഒന്നൂടെ വിരലിടണം ...ചെയ്‌തതൊക്കെ ഓർത്തോണ്ട് .അതൊരു സുഖമാ . എന്നിട്ട് കുളിച്ചിട്ട് വയറു നിറച്ചു ബിരിയാണീം കഴിച്ചൊരു ഉറക്കം ..ആഹാ "'' ആനി കൈകൾ മുകളിലേക്ക് പൊക്കി മൂരി നിവർന്നു .

"'ശ്ശെ ..എന്നതാടി ഈ പറയുന്നെ?''' എമിലിക്കവളുടെ സംസാരം കേട്ടിട്ട് അസഹ്യായീനീയതയെക്കാളുപരി ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ തോന്നി .

"'എന്ത് ? ഓ ... വിരലിടുന്ന കാര്യമാണോ ..അതൊക്കെ അശ്ലീലമാണോ ചേച്ചി ..ചേച്ചി ഇടാറില്ലേ ?'''

"'ശ്ശെ .. പോടീ ഒന്ന് ....ഞാൻ ..ഞാനെങ്ങും ഇടാറില്ല "'എമിലി ഒരു വിറയലോടെ പറഞ്ഞു .

:''' എന്നാലിനി ഇട്ടോളും .. ഇത്രനാളും അതിന്റെയാവശ്യം ഇല്ലായിരുന്നല്ലോ ... ചേട്ടായി പോയില്ലേ ഇപ്പോൾ "'

"'' ആനീ ...."' എമിലി അവളെ താക്കീതിന്റെ സ്വരത്തിൽ വിളിച്ചു . എമിലിയുടെ മുഖം വീണ്ടും ഇരുണ്ടു .

"'' സോറി ചേച്ചി ... അറിയാതെ ആണേലും ഉള്ളതാ പറഞ്ഞെ . ജോൺ സാറും കണാരനുമൊക്കെ പറഞ്ഞത് ശെരിയാ . ചേച്ചിക്കിപ്പോഴും നല്ല പ്രായമാ .അതിനുള്ള കൊഴുപ്പും ഒക്കെ . ഈ പ്രായത്തിൽ ...'''ആനി അർധോക്തിയിൽ നിർത്തി .

"' ഈ പ്രായത്തിൽ എന്നാ ... ഇതിലും ചെറുപ്പത്തിൽ വിധവകളാകുന്നവരുണ്ടല്ലോ . '''

"' കാണും .. പക്ഷെ ചേച്ചിക്കങ്ങനെ വികാരമില്ലന്ന് സമർത്ഥിക്കരുത് .ഇല്ലായിരുന്നേൽ ചേച്ചിയങ്ങനെ വന്നോളിഞ്ഞു നോക്കില്ലായിരുന്നു . "''

"'ഞാൻ .. ഞാൻ ശബ്ദം കേട്ട് വന്നു നോക്കിയതാ ..."'എമിലി വിക്കി ..

"' ഇത് ..

💬 Comments

View all comments