0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.8K

ഇതുപിന്നെയെന്താ ... ചേച്ചി ചുരിദാറിൽ മുള്ളിയോ ?''' ഒറ്റ നിമിഷം കൊണ്ട് എമിലിയുടെ ചുരിദാർ ടോപ്പ് മുകളിലേക്ക് പൊക്കി , അവളുടെ അരക്കെട്ടിൽ പടർന്ന കൊതിവെള്ളത്തിന്റെ വലിയ പാട് കാണിച്ചായിരുന്നു ആനിയുടെ ചോദ്യം

"'അത് ..അത് "'എമിലി പെട്ടന്ന് ചുരിദാർ വലിച്ചു താഴ്ത്തിയിട്ട് വിക്കി .

''' ചേച്ചി കണ്ണടച്ച് ഇരുട്ടാക്കരുത് . ഇത് ഞാൻ കുറ്റപ്പെടുത്തിയതൊന്നുമല്ല . ഉള്ള കാര്യം പറഞ്ഞതാ .ഏതൊരു പെണ്ണിനും പുരുഷനും ഉണ്ടാകുന്ന വികാരം . ഭാര്യയും മക്കളുമൊക്കെ ജോൺ സാറിനും കാണില്ലേ ... മെമ്പർ കണാരനും കാണില്ലേ . എന്നിട്ടുമവർ നമ്മളെപ്പോലെ പെണ്ണുങ്ങളെ കാണുമ്പോൾ കൊതിക്കുന്നു . ആ വികാരം തന്നെയാണ് നമുക്കും . അതിൽ തെറ്റൊന്നുമില്ല . വികാരങ്ങൾ ആണിനും പെണ്ണിനുമൊരുപോലെയാണ് . പെണ്ണൊരാളെ തേടിയിറങ്ങിയാൽ അത് വ്യഭിചാരം . ആണൊരാളെ തേടിപോയാൽ ? ..'''

"'ഞാനെന്ത് വേണമെന്നാ നീയീ പറയുന്നേ ?''''

"'നമുക്കും ജീവിക്കണം ... കറിയാപ്പി ..അവനൊന്നുമായില്ല .പിന്നെ അന്നാമ്മ ..അവളെ പഠിപ്പിക്കണം . കല്യാണം നടത്തണം . അതിനൊക്കെ കാശും വേണം "'

"'നീയെന്താ ഉദ്ദേശിക്കുന്നെ ആനീ ?'''

"' ഒന്നുമില്ല ചേച്ചി.... ജോൺ സാറൊക്കെ വിചാരിച്ചാൽ ഇനിയും നമുക്ക് കോണ്ട്രാക്റ്റ് വർക്കൊക്കെ കിട്ടും . കറിയാച്ചനൊരു വരുമാന മാർഗ്ഗവും ആയി . "'

"' നീ പറഞ്ഞു വരുന്നത് ഞാനയാൾക്ക് കിടന്ന് കൊടുക്കണമെന്നാണോ ?'''

"'അങ്ങനെയല്ല .... ..ചിലതൊക്കെ കണ്ണടക്കേണ്ടി വരും ..ചിലതൊക്കെ കണ്ണടച്ച് നിന്ന് കൊടുക്കേണ്ടിയും വരും .എന്നുവെച്ചു നമുക്കൊന്നും നഷ്ടപ്പെടാനില്ല . ഈ ലോകത്തു നടക്കുന്നതൊക്കെയാ ഇന്ന് നടന്നിട്ടുള്ളു ..."''

💬 Comments

View all comments