0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.8K

"'ഹ്മ്മ് ..."'എമിലി നീട്ടി മൂളി . അവളുടെ കണ്ണിൽ എടുത്താൽ പൊങ്ങാത്ത കടബാധ്യതയും ഒപ്പം ജോൺ സാറിന്റെ മുഴുത്ത കുണ്ണയും അയാളുടെ നാവ് കയറിയപ്പോൾ ആനിയുടെ മുഖഭാവവും തെളിഞ്ഞുവന്നു . എമിലി കൈകൾ കൂട്ടി ഞെരിച്ചു .ആനി അത് കണ്ടെന്തോ പറയാൻ വന്നപ്പോഴാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിക്കൊണ്ട് കണാരൻ വരുന്നത് കണ്ടത് .

"'കണാരൻ വരുന്നുണ്ട് . ഞാൻ മുന്നിലേക്ക് ഇരിക്കുവാ കേട്ടോ ചേച്ചി . അയാളോട് ഇത്തിരി സംസാരിക്കാനുണ്ട് . ചേച്ചിയൊന്നും കരുതണ്ട "' ആനി പറഞ്ഞിട്ട് ബാക്കിൽ നിന്ന് മുന്നിൽ കയറിയിരുന്നു ഡോറടച്ചു . കണാരൻ വന്നു ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ മുന്നിൽ ആനിയെ കണ്ടു സന്തോഷവാനായി .

"''' താനെന്നാ കണാരാ ഞാൻ വിളിച്ചിട്ട് തിരിഞ്ഞു നോക്കാതെ പോയെ ..."'ആനി അയാളുടെ കയ്യിൽ നിന്ന് പാർസൽ വാങ്ങി പുറകിൽ എമിലിക്ക് കൊടുത്തിട്ട് ചോദിച്ചു .

"' താൻ വല്ലതും കഴിച്ചോ ... ഗീത ചേച്ചിക്കും കൂടെ പാർസല് വാങ്ങാൻ മേലായിരുന്നോ ?''' ആനി തന്റെ ഷോൾ കഴുത്തിലേക്ക് വലിച്ചു . കണാരൻ അവളുടെ തെറിച്ചു നിൽക്കുന്ന മുലയിലേക്കും ചുരിദാർ തുളച്ചു പുറത്തേക്ക് വെമ്പാനായി നിൽക്കുന്ന മുലക്കണ്ണിലേക്കും ആർത്തിയോടെ നോക്കി .

"' ഓ ..അവൾക്ക് ഈ ബിരിയാണി ഇഷ്ടമല്ല എന്റെ അനിയമ്മേ ..വല്ല കപ്പയോ ചെമ്പോ ഒക്കെയാ താല്പര്യം "'' കണാരൻ കണ്ണാടി എമിലിയെ കാണാൻ പറ്റുന്ന പോലെ കാർ സ്റ്റാർട്ട് ചെയ്തു .

"' ജോൺ സാറിന്റവിടെ കണ്ടപോലത്തെ കപ്പക്കിഴങ്ങ് ആയിരിക്കുമല്ലേ ?''' ആനി വീണ്ടും അയാളെ താങ്ങി .

"'അല്ലാ

💬 Comments

View all comments