0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.9K

..അനിയമ്മ എന്നാത്തിനാ എന്നെ വിളിച്ചേ ? '''''

"' ഓ ...അതിനി പറഞ്ഞിട്ടെന്നാ കാര്യം .. തണുത്തത് വല്ലോം മേടിക്കാനായിരുന്നു . "'

"' ഞാൻ കേട്ടില്ല...ആനിയമ്മക്കിറങ്ങി വാങ്ങിയാൽ പോരായിരുന്നോ ... .ഓ ....ഓഹ് ...ഇറങ്ങാൻ പറ്റത്തില്ലായിരുന്നല്ലേ ?''''' കണാരൻ എന്തോ ഓർത്തെന്ന പോലെ അവളുടെ മുലയിലേക്ക് വീണ്ടും നോക്കി പൊട്ടിചിരിച്ചു

"'ആഹാ ..എന്താ സന്തോഷം . തനിക്കറിയത്തില്ലേ അയാളുടെ ദൗർബല്യം ....തന്റെ ഭാര്യ ഗീതേടെ എത്ര ബ്രായും ഷഡ്ഢിയും ജോൺ സാറിന്റെ അലമാരിയിൽ കാണുമെടോ ? ആനി കൂസലെന്യേ കണാരനെ നോക്കി ചോദിച്ചു .

"'ങേ ...എന്നാതാടീ ..."'എമിലി കണാരനിരിക്കുന്നതോർക്കാതെ മുന്നിലേക്കെത്തി ആനിയെ നോക്കി .

""" കളി കഴിഞ്ഞപ്പോ അയാൾക്കെന്റെ ബ്രായും ഷെഡ്‌ഡിയും വേണോന്ന് "''

"'ശ്ശെ "'' എമിലി ചെവി പൊത്തി .

"'നോക്കണ്ട ... ഷഡ്ഢിയും ഇല്ല .. ലെഗ്ഗിൻസ് ആയതുകൊണ്ട് ഇട്ടിട്ടില്ലാന്ന് ശെരിക്കറിയാം താൻ വീട്ടിലേക്ക് കേറ്റി നിർത്ത് "'' കണാരൻ തന്റെ ചുരിദാർ സ്ലിറ്റിനിടയിലൂടെ കണ്ണ് കൊണ്ട് കൊത്തിവലിച്ചപ്പോൾ ആനി പറഞ്ഞു .

"' ചേച്ചി പൊക്കോ ...ഞാനിപ്പോ വരാം ""'' വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തിയപ്പോൾ , പാർസൽ എടുക്കാൻ സഹായിച്ചിട്ട് ആനി എമിലിയോട് പറഞ്ഞു .

"' കണാരാ ... ഇന്ന് നടന്നതൊന്നും ഓട് കുഞ്ഞുപോലും അറിയരുത് ''ആനി കണാരന്റെ സൈഡിൽ വന്നു കൈകുത്തി നിന്നയാളുടെ കണ്ണിലേക്ക് നോക്കി . കണാരന്റെ കണ്ണുകൾ അവളുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മുലയിലായിരുന്നു .

"'ഇല്ലെന്റെ ആനിയമ്മേ ... "' കണാരൻ മുലയിൽ നിന്ന് കണ്ണെടുക്കാതെ മറുപടി

💬 Comments

View all comments