0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.3K

കഴിഞ്ഞിട്ട് ഫോട്ടോഗ്രാഫിയുടെ മാഗസിൻ നോക്കുകയായിരുന്നു അന്നാമ്മയുടെ അടുത്തേക്ക് ആനി വന്നു . എമിലി അവിടെയേതോ മാഗസിനും മറിച്ചിരിപ്പുണ്ടായിരുന്നു .

"''"'' എന്നാത്തിനാ ആന്റീ ... ഗീത ചേച്ചി ഒരു സാരിയൊക്കെ ചുറ്റി വീടിന്റെ മുന്നിൽ നിപ്പുണ്ടായിരുന്നു ."'

"' ഹോ .. അടുത്തത് അവളുടെ സീനാ ..ഇതുവരെ ആ ഭൂലോക രംഭക്ക് എഴുന്നള്ളറായില്ലേ ... നാശം പിടിക്കാൻ ..."'' ആനി പ്രാകി .

"' ഇങ്ങോട്ടായിരുന്നോ ..എന്നാൽ പറഞ്ഞായിരുന്നേൽ ഞാൻ കൂട്ടിക്കൊണ്ട് വന്നേനെ .."''

"'' നീ താമസിക്കുന്നോർത്താ "'''

"''' കുരിയർ എടുക്കാൻ ചെന്നപ്പോ അതും കൊണ്ട് പയ്യൻ ഡെലിവറിക്ക് പോയി . വരുമ്പോ വിളിച്ചേക്കാമെന്ന് പറഞ്ഞോണ്ടാ ഞാൻ ഇങ്ങ് പൊന്നെ ... ഞാൻ പോയി ഗീത ചേച്ചിയെ വിളിച്ചോണ്ട് വരാം "'

"' വേണ്ട .,.."' ആനി എഴുന്നേറ്റപ്പോൾ എമിലിയുടെ പതിഞ്ഞ , ദൃഢ ശബ്ദം

"'പിന്നെ ... പിന്നെ ചേച്ചി അഭിനയിക്കുമോ ?''' ആനി എമിലിയെ ദേഷ്യത്തിൽ നോക്കി

"'ഹമ് ...അഭിനയിക്കാം ''' എമിലി വീണ്ടും പറഞ്ഞപ്പോൾ ആനിയും അന്നാമ്മയും വാ പൊളിച്ചു .

"' പക്ഷെ .. പക്ഷെ ഒരു കണ്ടീഷൻ .."'

"'ഇനി എന്നതാ ചേച്ചി .. വേഷമൊക്കെ കഥാപാത്രത്തിന് വേണ്ടിയതിടണം .. അതൊന്നും മാറ്റാൻ പറ്റുവേല ""'

"' അതല്ല .. അവര് ..അവരോട് പൊക്കോളാൻ പറ ..."'

"'ആരോട് ?''' ആനി കണ്ണുമിഴിച്ചെമിലിയെ നോക്കി .

""' ആ പയ്യന്മാരോട് ..."'

"' പിന്നെ എങ്ങനെ ഷൂട്ട് ചെയ്യും ...""'

"' ഇവളെടുത്താൽ മതി ..."'' അന്നാമ്മയെ

💬 Comments

View all comments