0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.3K

നോക്കി എമിലി പറഞ്ഞപ്പോൾ ആനി പുഞ്ചിരിച്ചു .

"' ഓക്കേ ..ചേച്ചി .. ഇവളിന്നലെയെടുത്ത സീൻ ഞാനും കറിയപ്പിയും കൂടെ എഡിറ്റ് ചെയ്തു നോക്കിയിരുന്നു . പെർഫെക്റ്റാ . പിന്നെ മനു ചെയ്യുന്ന ജോലി ..അതെനിക്ക് ചെയ്യാവുന്നതേ ഉള്ളൂ ... ..ഹമ് ... ഞാൻ സംസാരിക്കട്ടെ ..."'' ആനി പറഞ്ഞിട്ടകത്തേക്ക് നടന്നു .

"'ആന്റീ ... എനിക്ക് കുരിയർ വന്നാൽ പോകണം കേട്ടോ ..""

"'അതപ്പോൾ അല്ലെടി ... നമുക്കാദ്യം ഇതെടുക്കാം ..."''

"'' എന്നാൽ ശെരിയെടാ ..നീ ചെയ്തിട്ട് വിളിച്ചാൽ മതി ... ബൈ ആന്റീ ... ബൈ അന്നാമ്മേ ..മമ്മിയേന്തിയെ .."' മനു വാതിൽക്കൽ നിന്ന് യാത്ര പറഞ്ഞു .

"'' ചേച്ചിക്ക് ചമ്മലാ ... പാവം .. അവസ്ഥ അതായി പോയി . അല്ലേൽ ഞാൻ ഗീതയെ കൊണ്ട് അഭിനയിപ്പിക്കുമെന്നൊക്കെ നുണ പറഞ്ഞു ചേച്ചിയെകൊണ്ട് സമ്മതിപ്പിക്കുമോ .."'

''ആഹാ ..ആന്റിയാള് കൊള്ളാല്ലോ ...വല്ലാത്ത ഐഡിയ ആയിപ്പോയി . ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കൂന്നാ ആന്റീ ..എന്ത് സഹായത്തിനും ഞങ്ങളുണ്ടാവും . കാണാടാ കറിയാച്ചാ .."'' മനു യാത്ര പറഞ്ഞു .

"'ഡാ ... ടാറ്റാ ... പിന്നേയ് ..ഇതിന്റൊക്കെ ഒരു ചിലവുണ്ട് കേട്ടോ ..ക്യാഷ് വേണ്ട . എന്നതാ വേണ്ടെന്ന് നിനക്കറിയാല്ലോ .."'' മമ്മു കറിയാച്ചന്റെ മുഖത്തേക്കും പിന്നെ അവന്റെ അരക്കെട്ടിലേക്കും നോക്കി .

"' പൈസ വേണേൽ തരാടാ .. ഇത് നോക്കണ്ടാ ... "'ആനി ചാടി പറഞ്ഞപ്പോൾ മമ്മു കരയുന്ന ഭാവം കാണിച്ചിട്ട് കാറെടുത്തു .

"'ആന്റീ ... മമ്മി സീരിയസായിട്ടാണോ

💬 Comments

View all comments