0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.3K

..."' അന്നാമ്മ ആനിയുടെ കൂടെ അകത്തേക്ക് കയറി .

"'ഹ്മ്മ് .. അതിനുവേണ്ടിയുള്ള പ്ലാനായിരുന്നു ചേച്ചിയോട് ഊണും കൊണ്ട് വരാൻ പറഞ്ഞത് . എടി അന്നാമ്മേ ..നീ ഞാൻ പറഞ്ഞത് മേടിച്ചിട്ടുണ്ടോ .."'

"' സ്മിർനോഫല്ലേ ... വാങ്ങി . കോളയും നട്സും കൂടെ .."'

"' നല്ല കട്ടിക്ക് ഒഴിച്ചോരെണ്ണം മിക്സ് ചെയ്തോ ..അവനും കൊടുത്തോ ഒരെണ്ണം . ആ ചമ്മലൊക്കെയൊന്ന് മാറട്ടെ"''

"'എന്നാൽ ഞാനും കഴിക്കും .."'' ...

"'എടി കൊച്ചേ .. നിനക്ക് ഇതുകൊണ്ട് വിഷമം വല്ലോമുണ്ടോ "'ആനി അവളുടെ തോളിൽ പിടിച്ചു നിർത്തി കണ്ണിൽ നോക്കി .

"' ഉണ്ട് ..."'

"'ങേ ..."''

"'' ഹ്മ്മ് ... ഒരു ആന്റിക്കിതിൽ ഒരു അനിയത്തീടെ വേഷം കൂടി എഴുതി ചേർക്കമായിരുന്നു "'' അന്നാമ്മ ആനിയുടെ കൈ മാറ്റി അകത്തേക്ക് കയറി .

"'ഏഹ് ... അമ്പടി .. എടി ..നിന്റെ ബെല്ലും ബ്രെക്കുമില്ലാത്ത നാക്ക് കൊണ്ട് ഒന്നും മൊഴിഞ്ഞേക്കരുത് കേട്ടോ .. പറഞ്ഞേക്കാം ..."" ക്യാമറ നോക്കുന്ന അന്നാമ്മയുടെ അടുത്തേക്ക് വന്ന ആനി പറഞ്ഞപ്പോൾ കമ്പ്യൂട്ടറിൽ മുൻപെടുത്ത സീൻ നോക്കുകയായിരുന്നു കറിയാച്ചൻ അവരെ തിരിഞ്ഞു നോക്കിയില്ല .

"'എന്താടാ കൊച്ചെ ഒരു വൈക്ലബ്യം ..."'' ആനി കറിയാച്ചന്റെ തലയിൽ കിഴുക്കി .

""" എടി കൊച്ചെ ... നീ ഒന്നര പെഗ്ഗ് ഒഴിച്ച് മമ്മിക്ക് കൊടുത്തേ .. ആദ്യം ഇവന് ഒരെണ്ണം ഒഴിക്ക്."'ആനി പറഞ്ഞപ്പോൾ അന്നാമ്മ ഗ്ലാസ് എടുത്തോണ്ട് വന്നു ഒരെണ്ണം ഒഴിച്ച് കറിയാച്ചന് നീട്ടി . അവനൊറ്റ വലിക്ക് ഗ്ലാസ്

💬 Comments

View all comments