0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 19.6K

..അതുപിന്നെ ..."' കറിയാച്ചനൊന്ന് പരുങ്ങി

"'ഏതു പിന്നെ ...ഡാ കറിയാപ്പി ..നീ വല്ല പോൺ വീഡിയോസും കാണുവായിരുന്നോടാ .. ആ സാരമില്ല ..അതൊക്കെ ഈ പ്രായത്തിലുള്ളതാ ""'

"' ഒന്ന് പോ ആന്റീ ... ഞാനൊരു കല്യാണ ആൽബത്തിന്റെ എഡിറ്റിംഗിലായിരുന്നു . ""
"'എന്നാൽ പിന്നെ അത് ചെയ്യ് ..ഞാൻ ഇതൊന്നും കണ്ടിട്ടില്ല .കാണുകേം ചെയ്യാമല്ലോ "'ആനി ചെയർ അവന്റെ അരികിലേക്ക് നീക്കിയിട്ടപ്പോൾ കറിയാച്ചൻ വല്ലാതായി .

":"അത് പിന്നെയാന്റി ..ഇത് റൊമാൻസാ ... "'

"'അതിനെന്നാ ഇത്ര മറയ്ക്കാൻ ഉള്ളത് ?'''

"'അത് പിന്നെ ..അവരിച്ചിരി ഹോട്ടായിട്ടുള്ളത് വേണോന്ന് പറഞ്ഞു .അവർക്ക് പ്രൈവറ്റായി സൂക്ഷിക്കാൻ "'

"' ഓ .. ഹോട്ട് ആയിട്ടോ .. എടാ .. കഴിഞ്ഞ ദിവസം അവിടെ വാട്സ് ആപ്പ് ഗ്രൂപ്പിലൊക്കെ സേവ് ദി ഡേറ്റ് എന്ന് പറഞ്ഞു ഒരു കപ്പിൾസിന്റെ രണ്ടുമൂന്ന് ഫോട്ടോസ് വന്നു .എന്നാ ഹോട്ടാ അതൊക്കെ .അതൊക്കെ വെച്ചുനോക്കുമ്പോൾ നിന്റെയീ ഉണക്ക സ്റ്റുഡിയോയിൽ എന്താ .."'

"' ഒന്ന് പോ ആന്റീ .. കുഗ്രാമത്തിൽ ആണേലും അത്യാവശ്യം വർക്ക് ഒക്കെയുണ്ട് എനിക്ക് . ഇതേയ്‌ പബ്ലിസിറ്റി കൊണ്ട് കിട്ടുന്നതാ പേരൊക്കെ . "'

"' ഇത് നോക്കടാ .. ഇതാണാ ഫോട്ടോ ?''' ആനി മൊബൈലിൽ ആ കപ്പിൾസിന്റെ ഫോട്ടോസ് എടുത്തവന്റെ നേരെ നീട്ടി .

"' കർത്താവെ ... ഇതിവരാ ..ഞാനെടുത്ത ഫോട്ടോസാ ...ദൈവമേ ..അവരെന്നെ കൊല്ലും "'' ഫോട്ടോസ് കണ്ട കറിയാച്ചൻ ഞെട്ടിപോയി .

"' ആന്റി കണ്ടോ നമ്മുടെ സ്റുഡിയോടെ പേര് .."'താരാട്ട്

💬 Comments

View all comments