Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
"'
"'അതൊക്കെ എനിക്കറിയാം ആന്റീ ...'''
"' അത് എങ്ങനെ വീട്ടുമെന്ന് നിനക്ക് അറിയാമോ ? എന്തേലും ചിന്തയുണ്ടോ ?'''
"' അത് .. വർക്ക് കിട്ടിയാൽ ..'' കറിയാച്ചൻ ജീപ്പ് വീട്ടിലേക്ക് കയറ്റിയിട്ട് പറഞ്ഞു .
"'ഹ്മ്മ് ..എത്ര നാൾ കൊണ്ട് മോനെ ... നമുക്ക് വൈകിട്ട് സംസാരിക്കാം ..ചെന്ന് ഊണ് കഴിക്ക് "'' ആനി ഇറങ്ങി തന്റെ ബാഗുകൾ എടുത്തപ്പോൾ കറിയാച്ചന് സഹായിച്ചു .
....................................................
'പോകുവാ മമ്മീ ..."'
"' ഡാ ... ടൗണിലേക്കെങ്ങാനും പോകുന്നുണ്ടോ ?''' ഊണ് കഴിച്ചിട്ട് കറിയാച്ചൻ എമിലിയോട് പറഞ്ഞിട്ട് ധൃതിയിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ആനി അങ്ങോട്ട് വന്നു .
"' എന്നാ ആന്റീ ... എന്തേലും മേടിക്കാൻ ഉണ്ടോ ? ആന്റിയെ ഊണുകഴിക്കാൻ ഞാൻ നോക്കിയാരുന്നു ..കഴിക്കുന്നില്ലേ ?'''
"' കഴിച്ചോളാടാ ... ഞാൻ വന്നിറങ്ങിയപ്പോൾ ഒരു മുഴുത്ത ഏത്തപ്പഴം കഴിച്ചാരുന്നു . അതുകൊണ്ട് വിശപ്പില്ല ."'' ആനി അവനെ നോക്കി കണ്ണിറുക്കി . കറിയാച്ചൻ എന്തോ പറയാനായി വന്നപ്പോൾ അന്നാമ്മ അങ്ങോട്ട് വന്നതിനാൽ അവൻ വാ മൂടി .
"'എന്നതാ ആന്റീ വാങ്ങാൻ ഉള്ളത് ?'''
"' ഇച്ചിരി ബീഫും പന്നിയും പിന്നെ ഒഴുകയോ മറ്റോ കിട്ടുവാണെൽ അതും വാങ്ങിക്കോ .. അല്ലേൽ ചെറുമീൻ എന്തേലും . 45 ഒക്കെ കഴിഞ്ഞില്ലേ .. ഇനീം പച്ചക്കറി മാത്രം കഴിച്ചിരിക്കാനാണോ പരിപാടി . എനിക്കിച്ചിരി ഇറച്ചിവേണം .. "'' ആനി രണ്ടായിരത്തിന്റെ രണ്ട് നോട്ട് അവനു നേരെ നീട്ടി .
"' എനിക്ക് വേണ്ട ... ഞാൻ
💬 Comments
View all comments