Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
അടുത്ത ഫോൾഡർ ഓപ്പണാക്കി . അതിൽ നൈറ്റ് ഗൗണും , മിനി സ്കർട്ടുമൊക്കെയിട്ട് പല തരം പോസിൽ നിൽക്കുന്ന ഫോട്ടോസ് ആയിരുന്നു .
"' ഇതൽപം ഹോട്ടാണ് ..ദേ ..ഈ ഡ്രെസ്സിൽ അവളുടെ നിപ്പിളൊക്കെ കാണാം ..ഡാ കറിയാപ്പി . ഇതൊന്നും ലീക്കാവരുത് കേട്ടോ . ""
"'ഹേയ് ..ഇല്ലാന്റി ..ഞാൻ ഇട്ടതല്ല ആ ഫോട്ടോസെന്ന് പറഞ്ഞില്ലേ .അതവര് തന്നെയിട്ടതാ . "'
"'..ഹ്മ്മ് ...ഇവരുടെ ഡീലിംഗ് നിനക്കെങ്ങനെയാടാ കിട്ടിയേ ?'''
"'' താരാട്ട് എന്നായിരുന്നു എന്റെ ഫ്രീലാൻഡ്‌സ് സ്റുഡിയോടെയും പേര് .അതിലെ കുറെ ഫോട്ടോസ് കണ്ടു വന്നതാ . "'
"'അവിടേം നിനക്ക് സ്റ്റുഡിയോ ഉണ്ടായിരുന്നോ ?'''
"'ഹേ ... പേര് മാത്രം ..ബാക്കിയെല്ലാം ഹോസ്റ്റൽ മുറി . വർക്ക് കിട്ടിയാൽ പോകും "'
" ഏതാ നിന്റെ മോഡൽസ് കാണിച്ചേ ?''' ആനി ചോദിച്ചപ്പോൾ കറിയാച്ചൻ നാലഞ്ച് ഫോട്ടോസ് കാണിച്ചു .
"'എടാ .. ഇതിലൊക്കെ നിന്റെ അവിടുത്തെ അഡ്രസ് ആണല്ലോ . ""
"'അതെ .. ഇവിടുത്തെ വെച്ച് എഡിറ്റ് ചെയ്യണം . "'
"'ഇപ്പൊ നമ്മള് കണ്ടത് പോലുള്ള ഫോട്ടോസ് ആണേൽ വർക്ക് വരൂല്ലോടാ കറിയാപ്പി "'' ആനി വീണ്ടും മുൻപത്തെ കപ്പിൾസിന്റെ ഫോൾഡർ ഓപ്പണാക്കി .
"അതെ ..പക്ഷെ ആന്റീ അവരുടെ സമ്മതം വാങ്ങണം , സമ്മതിക്കത്തില്ല . "''
""'നീയിതൊക്കെ നിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആണോ ഇടുന്നെ ?''
"'അല്ലാന്റീ ..' താരാട്ട് ' എന്നൊരു പ്രൊഫൈൽ ഉണ്ട് .അത് വിദേശരാജ്യത്തെ ക്ലബ്ബിലോക്കെയും പിന്നെ മുംബൈ ഡൽഹി പോലെയുള്ള
💬 Comments
View all comments