0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12092

യാത്രകഴിഞ്ഞെത്തിയതിനാൽ അൽപം മങ്ങിയിട്ടുണ്ട് .

""'എന്നാടാ ഞാൻ മതിയോ ?'''

"'ആന്റീ അത് ..പിന്നെ "'' കറിയാച്ചന് തല ചൊറിഞ്ഞു .

'' പത്തിരുപത് വയസുള്ളവരെ മാത്രമാണോ നീ മോഡലായിട്ടെടുക്കൂള്ളോടാ കറിയാപ്പി "''

"'''അതല്ലാന്റീ ..ആന്റിയെങ്ങനെ ?'''' കറിയാച്ചൻ പിന്നെയും മടിച്ചു .

""അതെല്ലാം നീ വിട് ... ഞങ്ങളുപയോഗിക്കുന്ന കോമ്മൺ ഡ്രെസ്സുകളാ അതൊക്കെ . കുറച്ചൊക്കെ എന്റെ കയ്യിലുണ്ട് . ബാക്കി നമുക്ക് പിന്നെയെടുക്കാം .നീ സ്റ്റുഡിയോ സെറ്റാക്കിക്കോ "'ആനി എഴുന്നേറ്റപ്പോൾ കറിയാച്ചന് ഉത്സാഹമായി .

"'എടാ .. ഒന്ന് മേല്കഴുകണോല്ലോ ?''

"'ആന്റീ ...സ്റ്റുഡിയോ ഹാളിലെ ബാത്‌റൂമിൽ കേറിക്കോ .'''
കറിയാച്ചന് പറഞ്ഞിട്ട് ലൈറ്റ്‌സ് ഒക്കെ റെഡിയാക്കാൻ തുടങ്ങി .

''എടാ കറിയാപ്പി ...സിംപിൾ മേക്കപ്പ് പോരെ ?'''' ആനിയുടെ ചോദ്യം കേട്ടാണ് കറിയാച്ചൻ തിരിഞ്ഞത് . അവളുടെ വേഷം കണ്ടവന്റെ മുഖം തെല്ലൊന്ന് ഇരുണ്ടു . മുട്ടിന് താഴെ വരെയിറക്കമുള്ള വയലറ്റ് കളർ മിഡിയും ഫുൾ സ്ലീവ് വൈറ്റ് ബനിയനും .പൗഡറിട്ട് ചെറുതായി ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട് .

"'ആന്റീ .. ഇതേയുള്ളോ ഡ്രെസ് ...എന്നാൽ നമുക്ക് വേറെ കോസ്റ്റ്യൂമൊക്കെ വാങ്ങിയിട്ട് നോക്കിയാലോ ?'''

"'എടാ കറിയാപ്പി ..... ആ ഫാൻ വർക്കാവില്ലേ ?'''' ആനി അവിടെയുള്ള പെഡസ്റ്റൽ ഫാൻ ചൂണ്ടിക്കാണിച്ചു ചോദിച്ചു .

"'വർക്കിങ്ങാണ് ആന്റി ""' കറിയാച്ചന് ഫാൻ ഓണാക്കി . ആനി ഫാനിന്റെ മുന്നിലേക്ക് ചെന്നതും മിഡി വട്ടത്തിൽ അല്പം പൊങ്ങി നിന്നു .ആനി എളിയിൽ രണ്ട് കൈയ്യും വെച്ച് പോസ് ചെയ്‌തെതും പെട്ടന്ന് കറിയാച്ചൻ അതെ നിൽപ്പിൽ രണ്ടുമൂന്ന് സ്നാപ്പ് എടുത്തു .

"'കാണിച്ചെടാ ...."''ആനി അവന്റെ അടുത്തേക്ക് വന്നു ക്യാമറയിൽ നോക്കി ..

"' കൊള്ളാമല്ലോടാ ... ഒരു വിസിറ്റിംഗ് കാർഡ് അടിക്കാനുള്ള ഫോട്ടോ ഇത് പോരെ ?''

"' ഓ ..അത് കലക്കി ആന്റീ "' കറിയാച്ചൻ അപ്പൊഴാണങ്ങനൊരു സാധ്യതയോർത്തത് .
"' എടാ ..ഞാനിതൊന്ന് മാറ്റീട്ട് വരാം "'

"'ആന്റീ .. ലിപ്സ്റ്റിക്ക് വേറെയുണ്ടോ ?'' ആനി അകത്തേക്ക് പോയപ്പോൾ കറിയാച്ചന് വിളിച്ചു ചോദിച്ചു .

💬 Comments

View all comments