0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12515

കമ്പനി അവമ്മാരെ പൊറങ്കാല് മടക്കി അടിയ്ക്കും..കൊള്ളാവുന്ന ഒരു കമ്പനീം പിന്നെ അവമാർക്ക് പണി കൊടുക്കില്ല..."

"എന്തരോ എന്തോ....!"
ആനി ദീർഘനിശ്വാസം ചെയ്തു.

"എന്താ?"

"ഒന്നുവല്ലേ ..ഒന്ന് മനോജ് കെ ജയൻ ആകാൻ നോക്കീതാ.."

" ''''ഇതവർക്ക് ഇഷ്ടപ്പെടുമോ ആന്റീ ..എഡിറ്റിംഗ് വേറെ ആരെയേലും ഏൽപ്പിക്കണമായിരുന്നോ . "''. താൻ എഡിറ്റ് ചെയ്ത വിഷ്വൽസിലേക്ക് നോക്കി നിരാശയോടെ കറിയാച്ചൻ പറഞ്ഞു.

"കൊറച്ചും കൂടി അറ്റെൻറ്റീവ് അയാരുന്നേൽ നന്നാരുന്നു..."

ഒന്ന് പോടാ,"
മോണിറ്ററിലേക്ക് നോക്കി ആനി പറഞ്ഞു.

"നിന്റെ കട്ടിങ്ങും കളറിങ്ങും ഒക്കെ എന്നാ സൂപ്പറാ ... സുഖിപ്പിക്കാൻ പറയുന്നതല്ല ചെക്കാ ...സ്റ്റേറ്റ്സിൽ കണ്ടിന്യൂ ചെയ്താരുന്നേൽ നിനക്ക് ഒരു സ്പീൽബെർഗൊക്കെ ആകാനുള്ള വകുപ്പുണ്ട്..."

"മതി..നല്ല ആക്കൽ !"'''കറിയാച്ചൻ പറഞ്ഞു.

മെയിൽ വന്നതിന്റെ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷൻ വന്നപ്പോൾ കറിയാച്ചൻ മെയിൽ ബോക്സ് തുറന്നു.

"ഏഹ്.." അവൻ അദ്‌ഭുതപ്പെട്ടു.

"എന്താടാ?"

"മമ്മൂന്റെ മെയിലാണല്ലോ...ത്രീ മിനിറ്റ്സ് ബിഫോർ..."

"തൊറക്കെടാ തൊറക്ക്..."
ആനി വെപ്രാളപ്പെട്ട് പറഞ്ഞു.

കറിയാച്ചൻ ക്ലിക്ക് ചെയ്തു.

മെയിലിലെ അക്ഷരങ്ങളിലൂടെ സഞ്ചരിക്കവേ അവന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വെളിയിൽ ചാടുമെന്ന് തോന്നി.

ആനി അവനോട് ചേർന്ന് ഉരുമ്മിയിരുന്ന് മോണിറ്ററിലേക്ക് നോക്കി.

"ദ വീഡിയോ ഈസ് അപ്പ്രൂവ്ഡ് ബൈ ദ ക്രിയേറ്റിവ് ഡയറക്റ്റർ. റിന്യൂമറേഷൻ ആൻഡ് ദ അഡ്വാൻസ് ഫോർ ദ നെക്സ്റ്റ് ഹോട്ടെർ വീഡിയോ ഹാവ് ബീന ട്രാൻസ്ഫെഡ് റ്റു യുവർ അക്കൗണ്ട്..."

ആഹ്ലാദം കൊണ്ട് ആനി അവനെ വരിഞ്ഞുമുറുക്കി. അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

"എടാ എത്ര കിട്ടിയെന്ന് നോക്കിക്കേ ...ഈശോയെ ഒരഞ്ചു ലക്ഷമെങ്കിലും ഉണ്ടായിരിക്കണേ!"

"പിന്നെ അഞ്ചോ? ഒന്ന് പോ ആന്റ്റി! കൂടി പോയാ ഒരു അമ്പതിനായിരം ആദ്യത്തേതിന് ...എടുത്തതിന്റെ അഡ്വാൻസ് എം ജി പറയുന്നപോലെ ഒരു പൈനായിരം.. ഇത് പത്തുമിനിറ്റ് പോലുമില്ലല്ലോ . ."

മൊബൈൽ എടുത്തുകൊണ്ട് അവൻ പറഞ്ഞു.

"നീപോടാ..അവന്റെ ഒരു പൈനായിരം

💬 Comments

View all comments