Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
നീ മേസേജ് വന്നോ നോക്ക് ചെക്കാ,"
അവൻ മെസേജ് തുറന്നു.
കറിയാച്ചന്റെ ശ്വാസം നിലച്ചത് പോലെ ആനിയെ നോക്കി. അവൻ മൊബൈൽ അവളുടെ കണ്ണുകൾക്ക് നേരെ പിടിച്ചു.
എസ് ബി ഐ ..അക്കൗണ്ട് നമ്പർ ***********3219 ഡേറ്റഡ് 6 / 04 / 2020 ത്രൂ റുപ്പീസ് ഫോർട്ടി ലാക്ക്സ് ഹാസ് ബിൻ ക്രെഡിറ്റഡ്...
എന്താണ് പറയേണ്ടത് എന്നറിയാതെ അവർ പരസ്പ്പരം നോക്കി.
"ആന്റി..ഇത് വല്ല തട്ടിപ്പുമാരിക്കുവോ?"
"ഇല്ലെടാ..ഞാൻ പറഞ്ഞില്ലേ..പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് മൊത്തം നീയല്ലേ ചെയ്തേ ...എന്ന ക്വാളിറ്റി ഫ്രയിമുകളാ ഓരോന്നും ...പുതിയ ഒരാൾ ചെയ്തതാണ് എന്ന് പറയില്ല ...അതാ പൊളി കളറിങ്ങും ലൈറ്റിങ്ങും ഒക്കെയല്ലേ ..ബാക്ക് ഗ്രൗണ്ട് സ്‌ക്കോറോ ...അത് അതിലും ടോപ്പ് ..അതിന് അന്നമ്മയ്ക്കാ താങ്ക്സ് പറയേണ്ടേ ..അവളുടെ നൊട്ടേഷനൊക്കെ ചൂണ്ടിയെടുത്തല്ലേ നീ അതൊക്കെ ചെയ്തേ..."
"ആന്റി ഒരുമിനിറ്റ് ..."
അവൻ മൊബൈലിൽ ഒരു നമ്പറെടുത്ത് വിളിച്ചു.
"ആർക്കാ?"
"മമ്മുവിന്..."
"ഓക്കേ"
"ആ മമ്മു..."
ലൈനിൽ വന്നപ്പോൾ കറിയാച്ചൻ സംസാരിക്കാൻ തുടങ്ങി.
"എടാ...ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു..." മമ്മു പറഞ്ഞു.
"ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ ..."
"എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും...?"
"ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ ...പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്..."
എന്താണ് പറയേണ്ടതെന്ന് കറിയാച്ചന് മനസിലായില്ല. ആനി അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുപ്പാണ്.
അപ്പുറത്ത് ഫോൺ കട്ടായത് കറിയാച്ചന് അറിഞ്ഞു.
അവൻ ഫോൺ മേശപ്പുറത്ത് വെച്ച് ആനിയെ നോക്കി.
"എന്നടാ?"
"അത് ..അത് ഉള്ളതാ ആന്റ്റി...അത്രേം പൈസാ ഉള്ളത് തന്നെയാ...ഇരുപത് നമ്മുടെ വീഡിയോയ്ക്ക് ..പ്രതിഫലം ..ഇരുപത് അടുത്തതിനുള്ള അഡ്വാൻസ്..."
"എടാ മെയിലെടുത്തെ..അതിൽ ഒരു വേഡ് എനിക്ക് ഓർമ്മ വന്നു ...ആഹ് അടുത്ത
💬 Comments
View all comments